Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്കൂബ ഡൈവിംഗിനിടെ ദുബായിൽ മലയാളി യുവാവ് മരിച്ചു


ദുബായ്: സ്കൂബ ഡൈവിംഗിനിടെ ദുബായിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ വേലൂർ ഒലക്കേങ്കിൽ വീട്ടിൽ പോളിന്റെ മകൻ ഐസക് (29) ആണ് മരിച്ചത്. ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ് ചെയ്യു മ്പോൾ ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചത് എന്നാണ് വിവരം.

ഐസക്കിന്റെ അനിയൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഇവർക്ക് അപകടം സംഭവിച്ചിട്ടില്ല. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഷീജയാണ് ഐസകിന്റെ മാതാവ്.


Read Previous

അമ്മ വഴക്കു പറഞ്ഞു, നാലാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയില്‍

Read Next

സുഹൃത്തിനെ സഹായിക്കാൻ കിടപ്പാടം പണയപ്പെടുത്തി ഉസ്മാന്‍, സുഹൃത്ത് മരണപ്പെട്ടതോടെ ലോൺ മുടങ്ങി, സൗദിയിൽ ജോലി ചെയ്യുന്ന ഉസ്മാനും വീട്ടിലെ ചെലവും മക്കളുടെ പഠനവും ഭാര്യയുടെ ചികിത്സയും, ജപ്തി ഭീഷണിയും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »