Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, പത്ത് ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ അറസ്റ്റിൽ, പ്രതിക്ക് വ്യാജ കുവൈത്ത് പൗരത്വവും


കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്നുവേട്ട. ഏകദേശം പത്ത് ലക്ഷം കാപ്റ്റഗൺ ഗുളിക കൾ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിലും വിതരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് അധികൃതർക്ക് വിശ്വസനീയമായമായ ഉറവിടത്തിൽ നിന്നും രഹസ്യവിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. കൃത്യമായ ഏകോപനത്തോടെ നടത്തിയ പരിശോധനയിൽ പ്രതിയെ അറസ്റ്റ് ചെയ്യുക യായിരുന്നു. ഈ സമയത്ത് ഇയാളുടെ കൈവശം വലിയ അളവിൽ കാപ്റ്റഗൺ കണ്ടെത്തുകയായിരുന്നു.

പ്രതി അറസ്റ്റിനെ ചെറുക്കുകയും നിയമപാലകരെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും, ആർക്കും പരിക്കുകളില്ലാതെ പെട്ടെന്ന് തന്നെ കീഴ്പ്പെടുത്താൻ കഴിഞ്ഞു. പ്രതിയുടെ വീട്ടിൽ നടത്തിയ കൂടുതൽ അന്വേഷണങ്ങളിലും പരിശോധനകളിലും വ്യാജ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയെടുത്തിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിനെത്തു ടർന്ന്, വ്യാജരേഖാ കേസ് അന്വേഷിക്കുന്നതിനും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനു മായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളും നാഷണാലിറ്റി അഫയേഴ്‌സ് ഇൻവെസ്റ്റിഗേ ഷൻസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് ഒരു സംയുക്ത ദൗത്യസംഘം രൂപീകരിച്ചു.


Read Previous

ഹജ്ജ് നിർവ്വഹിക്കാനെത്തിയ മൂന്ന് മലയാളി തീർത്ഥാടകർ മരിച്ചു; മരണപ്പെട്ടത് മലപ്പുറം, തിരുവനന്തപുരം, കാസർ​കോട് സ്വദേശികള്‍

Read Next

സൗദിയിൽ വാഹന അപകടത്തിൽ മരിച്ച മലയാളി പെൺകുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, ഖബറടക്കം ശനിയാഴ്ച രാവിലെ നാട്ടിക ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »