Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

മണിപ്പൂരിനെ മലർത്തിയടിച്ചു; സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ


ഹൈദരാബാദ്: ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്‍റെ കൂറ്റന്‍ ജയം. കലാശപ്പോരില്‍ ബംഗാളിനെയാണ് കേരളം നേരിടുക. ഡിസംബർ 31ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം നടക്കും.

കേരളത്തിന് വേണ്ടി ഹാട്രിക് നേടിയ റോഷലാണ് കളിയിലെ താരം. മുഹമ്മദ് അജ്‌സൽ, നസീബ് റഹ്മാൻ, മുഹമ്മദ് റോഷൽ എന്നിവര്‍ കേരളത്തിന് വേണ്ടി വലകുലുക്കി. ഹൈദരാബാദ് ഗച്ചിബൗളി യിലെ ജിഎൻസി ബാലയോഗി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.16-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്‍റെ ഫൈനലില്‍ എത്തുന്നത്. ഏഴ് തവണ ട്രോഫിയും നേടി. എട്ട് തവണ റണ്ണറപ്പായും കേരളം ഫിനിഷ്‌ ചെയ്‌തു. 2022 ല്‍ ആണ് കേരളം അവസാനമായി സന്തോഷ്‌ ട്രോഫി ചാമ്പ്യൻമാരാകുന്നത്.

ഇന്ന് (28-12-2024) ഉച്ചയ്ക്ക് നടന്ന ആദ്യ സെമി ഫൈനലിലാണ് ചാമ്പ്യൻമാരായ സർവീസസിനെ വീഴ്ത്തി ബംഗാൾ ഫൈനലിൽ പ്രവേശിച്ചത്. റോബി ഹൻസ്ഡയുടെ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തിലായിരുന്നു ബംഗാളിന്‍റെ ജയം.


Read Previous

ഒരു സ്‌റ്റേജിലും മുൻവശത്ത് ഇരുമ്പ് ബാരിക്കേഡ് ഉണ്ടാവാറില്ല, പ്രതീക്ഷിച്ചത് ക്ഷണിക്കപ്പെട്ട 10 പേരെ; പ്രതികരിച്ച് സംഘാടകർ

Read Next

ഗോത്ര കലകളുടെ സംഗമ വേദിയായി ‘നെറതിങ്ക’; നെഞ്ചോട് ചേർത്ത് കോഴിക്കോട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »