Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ പ്രശംസനീയം: എം.പി ഷാഫി പറമ്പിൽ


കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ്ചാപ്റ്റർ പതിനൊന്നാംവാർഷികം “ഗാലനൈറ്റ്”റിയാദ് ഉമ്മുൽഹമാമിലുള്ള ഡൽഹിപബ്ലിക്ക്സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്നടന്നു നിബിൽഇന്ദ്രനീലം(സെക്രട്ടറി- റിയാദ്ചാപ്റ്റർ) സ്വാഗതം പറഞ്ഞചടങ്ങിൽ
റാഷിദ് ദയ (പ്രസിഡൻ്റ് റിയാദ്ചാപ്റ്റർ) അദ്ധ്യക്ഷനായിരുന്നു റിയാദ് ചാപ്റ്റർ’ ചെയർമാൻ റാഫികൊയിലാണ്ടി കൊയിലാണ്ടിക്കൂട്ടംഗ്ലേബൽ കമ്മ്യൂണിറ്റിയുടെപ്രവർത്തനങ്ങൾ വിശദീകരിച്ചു

വടകര എം .പി ഷാഫിപറമ്പിൽ ഉദ്ഘാടകനായി എത്തിയചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് റഷീദ് മുടാടി (കൊയിലാണ്ടി ചാപ്റ്റർ പ്രസിഡൻ്റ്) പുഷ്പരാജ് (ഇന്ത്യൻ എംബസി), നൗഷാദ് സിറ്റിഫ്ലവർ ,പ്രഷീദ് TK , മുബാറക്ക് എന്നിവർ സംസാരിച്ചു
ടി പി മുസ്തഫ (കെ എംസിസി) ,സലീം കളക്കര (ഒ ഐ സി സി) ഷംനാദ്കരുനാഗപ്പള്ളി ( മീഡിയ) അഹമദ്കോയ സിറ്റിഫ്ലവർ , നൗഫൽ പി എന്നിവർസന്നിഹിതരായിരുന്നു

കൊയിലാണ്ടിക്കൂട്ടത്തിൻ്റെ പ്രവർത്തനങ്ങൾ ഇക്കാലത്ത് വളരെ പ്രസക്തമുള്ളതും
നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന കൊയിലാണ്ടികൂട്ടത്തിൻ്റെ കാപ്ഷൻ ശരിയായരീതിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടമാണ് കൊയി ലാണ്ടിക്കൂട്ടം ഗ്ലോബൽകമ്മ്യൂണിറ്റി എന്നും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും എം.പി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു

പ്രവാസികളുടെ യും നാട്ടിലെയും പൊതുവായ എല്ലാ കാര്യങ്ങളും പാർലമെൻ്റിലും മന്ത്രിതലത്തിലും ശ്രദ്ധയിലെത്തിക്കുമെന്നും ആവശ്യങ്ങൾക്കായി ഇടപെടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു തുടർന്ന് ജൂനിയർ എ ആർ .റഹ്മാൻ നിഖിൽ പ്രഭ, ഗായിക പ്രിയ ബൈജു എന്നിവർനയിച്ച ഗാലനെറ്റ് എന്നപേരിൽ മ്യൂസിക്കൽ ഡാൻസ് ഷോയും നടന്നു


Read Previous

മലബാർ ഡവലപ്‌മെന്റ് ഫോറം എം പി ഷാഫി പറമ്പിലിന് നിവേദനം നൽകി

Read Next

മ്യൂസിക്കൽ സിംഫണി വിത്ത്‌ മധു ബാലകൃഷ്ണൻ റിഹേഴ്സൽ ക്യാമ്പ് സജീവമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »