
ദോഹ: ഖത്തറിന്റെ ദേശീയ എണ്ണക്കമ്പനിയായ ഖത്തര്‍ പെട്രോളിയത്തില്‍ നിരവധി മികച്ച അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുന്നു. വിദേശികള്‍ക്ക് ഫാമിലി വിസയോട് കൂടിയ ഓഫറുകളും ഉണ്ട്. താമസം, കുട്ടികളുടെ വിദ്യാഭ്യാസം, സൗജന്യ മെഡിക്കല്‍ സേവനം, യാത്രാ അലവന്‍സ് ഉള്‍പ്പെടെയുള്ള പാക്കേജാണ് ഖത്തര്‍ പെട്രോളിയം നല്‍കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം എണ്ണ, പ്രകൃതിവാതക ശേഖരത്തില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് ഖത്തര്‍ പെട്രോളിയം.
നിലവിലുള്ള ഒഴിവുകള്‍
- സീനിയര്‍ പ്ലാനിങ് ടെക്നീഷ്യന്‍
- സീനിയര്‍ ബിസിനസ് അനലിസ്റ്റ്
- വിടിഎസ് ഓപ്പറേറ്റര്‍
- പ്രൊഡക്ട് കണ്‍ട്രോള്‍ ലീഡ്, ട്രേഡിങ്
- സീനിയര്‍ എക്കണോമിക് അനലിസ്റ്റ്
- സീനിയര്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍
- റിസപ്ഷനിസ്റ്റ്
- ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ലീഡ്- ട്രേഡിങ്
- സീനിയര്‍ എക്കണോമിക് അനലിസ്റ്റ് (മാര്‍ക്കറ്റിങ് ഇന്റലിജന്‍സ്)
- ഓപ്പറേറ്റര്‍
- സീനിയര്‍ ബിസിനസ് അനലിസ്റ്റ്
- സ്‌കൂള്‍ നഴ്സ്
- വെല്‍ഹെഡ് മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍
- സീനിയര്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍
- ഡ്രില്ലിങ് ജോബ്സ്
- സീനിയര്‍ ഇന്‍സ്ട്രുമെന്റ് ടെക്നീഷ്യന്‍
- സീനിയര്‍ മറൈന്‍ ഓപ്പറേഷന്‍സ് സൂപ്പര്‍വൈസര്‍ (എസ്ബിഎം)
- സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍ (വര്‍ക്ക് ബോട്ട്-2)
- സീനിയര്‍ സിസ്റ്റംസ് എന്‍ജിനീയര്‍ (ബിസിനസ് പ്രൊഡക്ട്സ്)
- സീനിയര്‍ എക്സ്പ്ലൊറേഷന്‍ ജിയോളജിസ്റ്റ്
- കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍
- ഇന്‍സ്ട്രുമെന്റ് ടെക്നീഷ്യന്‍
- പ്രൊഡക്ഷന്‍ ഓപ്പറേറ്റര്‍
- മെക്കാനിക്കല്‍ എന്‍ജിനീയര്‍ (ഓഫ്ഷോര്‍ റൊട്ടേറ്റിങ് എക്യുപ്മെന്റ്സ്)
- ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍
- ഫയര്‍ പ്രിവന്‍ഷന്‍ എന്‍ജിനീയര്‍
- പാനല്‍ ഓപ്പറേറ്റര്‍
- കസ്റ്റമര്‍ ലെയ്സണ്‍ ഓഫീസര്‍
- സീനിയര്‍ ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍
- ഐഎംഎസ് എന്‍ജിനീയര്‍
- സീനിയര്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ക്രൂഡ്)
- ഓപ്പറേഷന്‍സ് എന്‍ജിനീയര്‍
- ഫീല്‍ഡ് ഓപ്പറേറ്റര്‍
- ഡ്രില്ലിങ് സൂപ്രണ്ട്
- സീനിയര്‍ പെട്രോളിയം മാനേജര്‍
- വര്‍ക്ക് ഫോഴ്സ് പ്ലാനിങ് അനലിസ്റ്റ്
- വര്‍ക്ക് ഫോഴ്സ് അനലിസ്റ്റ്
- സക്സഷന്‍ ആന്റ് കാരിയര്‍ പ്ലാനിങ് സ്പെഷ്യലിസ്റ്റ്
- വര്‍ക്ക് ഫോഴ്സ് എക്സലന്‍സ് പ്രൊജക്ട് ലീഡ്
- ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍
ഖത്തര്‍ പെട്രോളിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.