Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മർക്കസ് ഷാർജ സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു സിദ്ദിഖ് പൊന്നാട് പ്രസിഡണ്ട്‌


2025-27 വർഷത്തേക്കുള്ള മർക്കസ് ഷാർജ സെൻട്രൽ കമ്മിറ്റി പുനസംഘടിപ്പിച്ചു.ഷാർജ മർക്കസിൽ നടന്ന വാർഷിക കൗൺസിൽ യോഗത്തിൽ സിഎംഎ കബീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മർക്കസ് ഗ്ലോബൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റിയെ ഉസ്മാൻ സഖാഫിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. ഷാർജ മർകസ് ജനറൽ സെക്രട്ടറി മുജീബ് നൂറാനി പ്രവർത്തന റിപ്പോർട്ടും, സപ്പോർട്ട് സമിതി സെക്രട്ടറി അസ്‌ലം മാസ്റ്റർ കണക്കും അവതരിപ്പിച്ചു.

ഐ സി എഫ് സെൻട്രൽ വൈസ് പ്രസിഡന്റ് മുനീർ മാഹി , ആർ എസ് സി സെൻട്രൽ സെക്രട്ടറി നുഅമാൻ തുടങ്ങിയവർ സംസാരിച്ചു. സിദ്ദിഖ് പൊന്നാട് സ്വാഗതവും അഡ്വ. ഷൗക്കത്ത് സഖാഫി നന്ദിയും പറഞ്ഞു. 2025-27 ലേക്കുള്ള പുതിയ ഭാരവാഹികളായി സിദ്ദിഖ് പൊന്നാട് ( പ്രസി.) അബ്ദുൽ സലാം ഹാജി പോത്താങ്കണ്ടം ( ജന.സെക്ര.) നവാസ് ഹാജി (ഫൈനാ. സെക്ര.) അസ്‌ലം മാസ്റ്റർ റുക്‌നുദ്ദിൻ സഖാഫി , ഡോ. സമദ് , ഡോ. ഷഫ്നീദ് ( അസോ. പ്രെസി.) അഡ്വ. ഷൗക്കത്ത് സഖാഫി ( സഖാഫി ശൂറ) ഹനീഫ ഹാജി ( അലുംനി ) സുബൈർ നൂറാനി ( ഇന്റെർസ്റ്റേറ്റ് ) എന്നിവരെയും തിരഞ്ഞെടുത്തു


Read Previous

വ്യാജ നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ ത ട്ടിപ്പ് നടത്തുന്ന സംഘം ദുബായിൽ പിടിയിലായി

Read Next

ബഹറൈന്‍ ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »