Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാസ് റിയാദിന് പുതിയ നേതൃത്വം: യതി മുഹമ്മദ് പ്രസിഡന്റ്


റിയാദ്: മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സുലൈ ഇസ്ത്തിറാഹിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഉമ്മർ കെ.ടി, അഷ്റഫ് മേച്ചേരി, ഷാജു കെ.സി സുഹാസ് ചേപ്പാലി എന്നിവർ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു.

സംഘടനയുടെ ‪‪2025-2027 വർഷത്തിലെ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് യതി മുഹമ്മദ് അലി, ജ:സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ്, ട്രഷറർ ഫൈസൽ എ.കെ എന്നിവരെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഉമ്മർ കെ.ടി (രക്ഷാധികാരി) ഷാജു കെ.സി, അഷ്റഫ് മേച്ചേരി (ഉപദേശക സമിതി ) ജബ്ബാർ കെ.പി (വൈ: പ്രസിഡന്റ്) അഫീഫ് കക്കാട് (ജോ: സെക്രട്ടറി) അബ്ദുൽ സലാം പേക്കാടൻ (ജോ:ട്രഷറർ) കൂടാതെ വിവിധ കൺവീനർമാരായി ഫൈസൽ കക്കാട് (ജീവകാരുണ്യം ) സാദിഖ് സി.കെ (സാംസ്കാരികം ) യൂസഫ് പി.പി ( പലിശരഹിതം), ഇസ്ഹാഖ് മാളിയേക്കൽ, (സ്പോർട്സ് ) മുഹമ്മദ് കൊല്ലളത്തിൽ (വരിസംഖ്യ കോർഡിനേറ്റർ), സത്താർ കാവിൽ (മീറ്റിംഗ് കോ-ഓഡിനേറ്റർ) ഷമിം എൻ.കെ, ഷമിൽ കക്കാട്,(ഐ.ടി വിംഗ്) സപ്പോർട്ടിംഗ് കൺവീനമാർ ഹാറൂൺ കാരക്കുറ്റി, അലി പേക്കാടൻ, അബ്ദുൽ നാസർ പുത്തൻ, കൂടതെ മുപ്പത്തിരണ്ട് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.

തുടർന്ന് നടന്ന പ്രഥമ ഭാരവാഹി യോഗത്തിൽ ഭാവി പരിപാടികൾക്ക് തുടക്കം കുറിച്ചു. മാസ് റിയാദ് ഇരുപത്തിയഞ്ചാമത് വാർഷിക ആഘോഷം വിപുലമായി നടത്താനും, എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയികളായ മാസ് റിയാദ് കുടുംബത്തിലെ മുഴുവൻ കുട്ടികൾക്കും ആദരവ് നൽകാനും തീരുമാനിച്ചു.


Read Previous

ദേശീയ പാത ഇടിഞ്ഞതില്‍ നടപടി; കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനു വിലക്ക്, വീഴ്ച അന്യേഷിക്കാന്‍ കേന്ദ്രം മൂന്നംഗ സംഘത്തെ നിയോഗിച്ചു

Read Next

കനത്ത മഴ: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍, കണ്ണൂരില്‍ ഒരു മരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »