Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എക്‌സ്‌പ്രസ് വേയില്‍ വന്‍ അപകടം: ഡബിള്‍ ഡെക്കര്‍ ബസ് പാല്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; 18 പേർക്ക് ദാരുണാന്ത്യം


ഉന്നാവോ : ലഖ്‌നൗ ആഗ്ര എക്‌സ്പ്രസ് വേയിൽ ഡബിൾ ഡെക്കർ ബസ് പാൽ ടാങ്കറു മായി കൂട്ടിയിടിച്ച് 18 പേർക്ക് ദാരുണാന്ത്യം. 30 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് ഉന്നാവോ ജില്ലയിലെ ബംഗർമൗ മേഖലയിലാണ് അപകടമുണ്ടായത്. പുലർച്ചെ 5.15 ഓടെയാണ് സംഭവം.

ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നുന്ന ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടസ്ഥലം സന്ദർശിച്ച അദ്ദേഹം രക്ഷാപ്രവർത്തനം വേഗത്തിലാ ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


Read Previous

വിത്യസ്ത കലാവിരുന്ന് കൊണ്ട് ശ്രദ്ധേയമായി ജി എം എഫ് റിയാദ് ഈദ് ഇശൽ 24′

Read Next

ഇന്ത്യക്കാരനടക്കം വിദഗ്ധരായ 16 ഡോക്ടര്‍മാര്‍ക്ക് സൗദി പൗരത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »