Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അസീറിൽ വൻ ദുരന്തം ഒഴിവായി: കുത്തിയൊലിച്ച പ്രളയത്തിൽ നിന്നും രണ്ട് പൗരന്മാരെ അതിർത്തി സംരക്ഷകർ രക്ഷപ്പെടുത്തി


അൽ-ഖഹ്മ: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട രണ്ട് പൗരന്മാരെ അതിർത്തി സംരക്ഷണ സേന (Border Guards) സാഹസികമായി രക്ഷപ്പെടു ത്തി. അൽ-ഖഹ്മ സെക്ടറിൽ നടന്ന തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലുമാണ് ഇവരെ ജീവിതത്തി ലേക്ക് തിരികെ കൊണ്ടുവന്നത്.’

വെള്ളപ്പൊക്കത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ട് അപകടത്തിലായ ഇവരെ അതിർത്തി സംരക്ഷകർ കൃത്യസമയത്ത് ഇടപെട്ട് കരയ്ക്കെത്തിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയവർക്ക് പ്രാഥമിക ശുശ്രൂകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ഞായറാഴ്ച വരെ ഇടിമിന്നലോടെയുള്ള മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്കവുമുള്ള സാഹചര്യങ്ങളിൽ വിനോദസഞ്ചാരികളും നാട്ടുകാരും അതീവ ജാഗ്രത പാലിക്കണമെന്ന് സേന നിർദ്ദേശിച്ചു. കടൽ സുരക്ഷാ മാനദണ്ഡങ്ങളും ഔദ്യോഗിക മുന്നറിയിപ്പുകളും കർശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു.


Read Previous

കടൽത്തീരം വിട്ട് അമേരിക്ക; കടലിനടിയിൽ ഇറാന്റെ ‘മിന്നൽ പിണർ’: ശത്രുക്കളെ വിറപ്പിക്കാൻ സെക്കൻഡിൽ 100 മീറ്റർ വേഗമുള്ള മിസൈലുകൾ! ഇറാന്റെ പുതിയ മിസൈൽ കരുത്തിൽ വിറച്ച് പശ്ചിമേഷ്യ!

Read Next

ഇറാനെതിരായ ആക്രമണങ്ങൾക്ക് അന്താരാഷ്ട്ര ഗ്യാരണ്ടി വേണം; യുദ്ധം അവസാനിപ്പിക്കാൻ നിബന്ധനകളുമായി പ്രസിഡന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »