Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യാത്രക്കാരുടെ ബാഗേജുകളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലയില്‍ ലഹരിവസ്തുക്കള്‍; കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; നിരവധി പേർ പിടിയിൽ


കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള പല ശ്രമങ്ങളും വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർ വിജയകരമായി തടഞ്ഞതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ടെർമിനൽ 1, 4, 5 എന്നിവയുൾപ്പെടെ വിവിധ പാസഞ്ചർ ടെർമിനലുകളിലൂടെയാണ് ലഹരിക്കടത്ത് ശ്രമങ്ങൾ നടന്നത്.

പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ മദ്യം, മരിജുവാന, ഹാലുസിനോജെനിക് ഗുളികകൾ, മറ്റ് നിരോധിത മയക്കുമരുന്നുകൾ എന്നിവ ഉൾപ്പെടുന്നതായി അഡ്മിനിസ്ട്രേഷൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇവയെല്ലാം യാത്രക്കാരുടെ ബാഗേജുകളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയി ലായിരുന്നു.

കസ്റ്റംസ് ഇൻസ്പെക്ടർമാരുടെ ഉയർന്ന സുരക്ഷാ ബോധവും ജാഗ്രതയും പ്രൊഫഷണലിസവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അഡ്മിനിസ്ട്രേഷൻ പ്രശംസിച്ചു. ലഹരിക്കടത്ത് ശ്രമങ്ങളിൽ ഉൾപ്പെട്ടവരെ പിടികൂടുകയും പിടിച്ചെടുത്ത സാധനങ്ങളോടൊപ്പം തുടർനടപടികൾക്കായി ബന്ധപ്പെട്ട നിയമ അതോറിറ്റികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.


Read Previous

പൂരങ്ങള്‍ക്ക് ആനയും, ആന ചമയവും നല്‍കി; 99ാം വയസില്‍ പാര്‍വതി അമ്മാള്‍ അന്തരിച്ചു

Read Next

ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാൽ; 46 ചിത്രങ്ങൾ സിനിമാശാലകളിൽ പ്രദർശിപ്പിച്ചു സൗദി സിനിമയിൽ റെക്കോർഡ് ടിക്കറ്റ് വിൽപന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »