Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം


കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘര വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. ജഹ്‌റ, ഖൈറവാൻ, അർദിയ, ഇസ്‌നാദ്, സുമൂദ്, എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള ഏഴ് അഗ്നിശമന സംഘങ്ങൾ ചേർന്നാണ് ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം വിജയകരമായി നിയന്ത്രണ വിധേയമാക്കിയത്.

അലുമിനിയം, ഫൈബർഗ്ലാസ് വസ്തുക്കൾ, ലിഥിയം ബാറ്ററികൾ എന്നിവ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു, ഇത് തീപിടിത്തം കൂടുതൽ രൂക്ഷമാക്കി. അഗ്നിശമന ടീമുകളുടെ വേഗത്തിലുള്ള പ്രതികരണത്തിൽ പരിക്കുകളൊന്നുമില്ലാതെ തീ നിയന്ത്രണവിധേയമാക്കാനായി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.


Read Previous

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും ഉയർന്നു; ട്രാഫിക് പൊലീസിന്‍റെ സമയോചിത ഇടപെടൽ, വലിയ അപകടം ഒഴിവായി

Read Next

കൂട്ടത്തോടെ വിസ റദ്ദാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട് വീണ്ടും കടുത്ത നടപടിയുമായി കാനഡ, കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »