Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യത്തിന്റെ സുരക്ഷയും സൈനികരുടെ ക്ഷേമവും മുൻനിർത്തി സൽമാൻ രാജാവിന്റെ ഈദ് സന്ദേശം


റിയാദ്: വിശുദ്ധ റമദാൻ പൂർത്തിയാക്കിയ വിശ്വാസികൾക്ക് ആശംസകൾ നേർന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സൈനികരെ സ്മരിച്ചും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് രാജ്യത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങള്‍ക്കും ഈദ്‌ ആശംസകള്‍ നേര്‍ന്നു

പുണ്യമാസത്തിലെ വ്രതാനുഷ്ഠാനങ്ങളും നമസ്കാരങ്ങളും പൂർത്തിയാക്കാൻ അനുഗ്രഹിച്ച സർവ്വശക്തന് സ്തുതിയർപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം ആരംഭിച്ചത്. രാജ്യത്തിന്റെ നന്മയ്ക്കും കാവൽക്കാർക്കും വേണ്ടി അദ്ദേഹം നടത്തിയ പ്രാർത്ഥനകൾ ഇതിനോടകം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സൗദി അറേബ്യയുടെ സമാധാനവും സ്ഥിരതയും എന്നും നിലനിൽക്ക ട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

അതിർത്തികളിലും സിവിൽ മേഖലകളിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് അല്ലാഹു സംരക്ഷണം നൽകട്ടെ എന്ന് അദ്ദേഹം പ്രത്യേകം പ്രാർത്ഥിച്ചു. രാജ്യം എന്നും അഭിമാനത്തോടെയും ഉയർച്ചയോടെയും നിലകൊള്ളട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.


Read Previous

സംഘർഷങ്ങളുടെ കനൽവഴികളിലൂടെ ഒരു ഈദുൽ ഫിതർ: പ്രതീക്ഷ കൈവിടാതെ പ്രവാസം, മലയാളമിത്രം ഓണ്‍ലൈന്‍ പ്രേഷകര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »