Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫുട്ബോൾ താരം എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പോസ്റ്റ് പങ്കുവെച്ച് റിയൽ മാഡ്രിഡ് 


ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് ക്ലബ്ബ്. താരത്തിൻ്റെ ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നിരവധി പരിശോധനകളും തുടർ ചികിത്സയും ആവശ്യമാണെന്നും റിയൽ  മാഡ്രിഡ് പോസ്റ്റിൽ പങ്കുവെയ്ക്കുന്നു. 

താരത്തിൻ്റെ രോഗം ഗുരുതരമാണെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റിൽ ആശങ്കയറിയിക്കുകയാണ് ആരാധകർ. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും താരത്തിനായി പ്രാർത്ഥിക്കുകയാണെന്നും ആരാധകർ പോസ്റ്റിന് ചുവടെ കുറിയ്ക്കുന്നു. 

പങ്കുവെച്ച് പോസ്റ്റിൻ്റെ പൂർണരൂപം: 


“ഞങ്ങളുടെ കളിക്കാരൻ കൈലിയൻ എംബാപ്പെയ്ക്ക് ഗ്യാസ്ട്രോഎൻറൈറ്റിസ് എന്ന ഗുരുതരമായ രോഗം ബാധിച്ചിട്ടുണ്ട്, കൂടാതെ നിരവധി പരിശോധനകൾക്ക് വിധേയനാകാനും ഉചിതമായ ചികിത്സ പിന്തുടരാനുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.” 

എന്നാലിതുവരെ താരത്തിൻ്റെ ഭാഗത്തുനിന്ന് അസുഖം സംബന്ധിച്ച് വിശദീകരണങ്ങൾ ലഭിച്ചിട്ടില്ല. 


Read Previous

ചൈനയില്‍ നിന്ന് ഇറാനിലേക്ക് പറന്ന് ബോയിങ് 747 വിമാനങ്ങള്‍; ആയുധങ്ങളോയെന്ന് സംശയം?

Read Next

എന്തുകൊണ്ട് ഇറാൻ…? ഇന്ത്യൻ മെഡിക്കല്‍ വിദ്യാർഥികളെ ആകർഷിക്കുന്ന ‘വൗ ഫാക്‌ടറുകള്‍’ ഇതൊക്കെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »