Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗൾഫ് മലയാളി ഫെഡറേഷൻ മക്ക യുനിറ്റ് രൂപവല്‍ക്കരിച്ചു


മക്ക: ഗൾഫ് മലയാളി ഫെഡറേഷൻ്റെ മക്ക കമ്മറ്റി രൂപീകരിച്ചു.പുണ്യ നഗരമായ മക്കയിൽ കഴിഞ്ഞ വർഷങ്ങളായി ഗൾഫ് മലയാളി ഫെഡറേഷൻ്റെപ്രവർത്തനം സജീവമായിരുന്നു എങ്കിലും ഈ വർഷം മുതൽ വളരെ വിപുലമായ കമ്മറ്റിയക്ക് രൂപം നൽകുക ആയിരുന്നു.

ജീവകാരുണ്യ മേഖലയിലും ഹജ്ജ് സേവന പ്രവർത്തനങ്ങളും, പ്രവാസികൾക്ക് ആവശ്യമായ നിയമ സഹായങ്ങൾ ചെയ്യുന്നതിനും മുന്നിൽ നിന്നും പ്രവർത്തിക്കുന്ന സഘടനയായി മക്ക മലയാളി സമൂഹത്തിൻ്റെ മുന്നിൽ ഉണ്ടാകുമെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ എന്ന് ഗ്ലോബൽ ചെയർമാൻ റാഫി പങ്ങോട് അറിയിച്ചു.

കൂടാതെ 2023/24 വർഷത്തെ ഭാരവാഹികളെ ചെയർമാൻ പ്രഖ്യാപിക്കുകയും ചെയ്തു. മുഹമ്മദ് ഷാ പോരോഴി പ്രസിഡൻ്റ് ആയും അൻവർ ഇടപ്പള്ളി ജനറൽ സെക്രട്ടറി ആയും ബഷീർ മാന്യപുരം ജീവകാരുണ്യ കൺവീനർ ആയും അബ്ദുൽ സലാം അടിവാട് ട്രഷറർ, വൈസ് പ്രസിഡൻ്റ് ആയി അബ്ദുൽ കരീം വരാന്തപള്ളി,ജോയിൻ സെക്രട്ടറി ആയി റിയാസ് വർക്കല, മീഡിയ കൺവീനർ ആയി അനസ് തേവലക്കര എന്നിവരെയും പ്രഖ്യാപിച്ചു.

കൂടാതെ ജസ്സീന അൻവർ, നഹാസ് കൊല്ലം, ശിഹാബ് കടയ്ക്കൽ, നിസ റിയാസ്, സൈഫ് പള്ളിമുക്ക്, മുജീബ്, ഷിബിലി വയനാട്, ബഷീർ കൊടുവള്ളി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും തെരെഞ്ഞെടുത്തു.


Read Previous

റിയാദിലെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മ ഫോർക’ സത്താർ കായംകുളത്തിന്‍റെ വേര്‍പാടില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.

Read Next

മോഹകപ്പില്‍ മുത്തമിടാന്‍ ഇന്ത്യ; 2003 സ്വപ്‌നം കണ്ട് കങ്കാരുപ്പട, കലാശ പോരാട്ടം അല്പസമയത്തിനകം, എല്ലാ കണ്ണുകളും ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയമായ നരേന്ദ്രമോഡി സ്റ്റേഡിയത്തിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »