Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആര്‍ത്തവ ശുചിത്വ ദിനം; സൗജന്യ മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തി


ര്‍ത്തവ ശുചിത്വ ദിനത്തിന്റെ ഭാഗമായി ഫെമിസേഫും ക്ലബ് എഫ് എമ്മും മേയ്ത്ര ഹോസ്പിറ്റലും മൈജിയും ചേര്‍ന്ന് സംഘടിപ്പിച്ച കപ്പ് ഓഫ് കെയര്‍ മേയ്ത്ര ഹോസ്പിറ്റലില്‍ നടന്നു. ആര്‍ത്തവ ശുചിത്വത്തെ കുറിച്ചും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചും അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

പ്രശസ്ത സിനിമ താരം മറീന മൈക്കള്‍ കുരിശിങ്കല്‍ ഗായിക ശ്രേയ ജയ്ദീപിന് മെന്‍സ്ട്രല്‍ കപ്പ് നല്‍കിയാണ് കപ്പ് ഓഫ് കെയര്‍ ഉദ്ഗാടനം ചെയ്തത്. ഫെമിസേഫ് കോഫൗണ്ടര്‍ നൗറീന്‍ ആയിഷ മെന്‍സ്ട്രല്‍ കപ്പിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. കാലം ഇത്ര പുരോഗമിച്ചിട്ടും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചു ഇപ്പോഴും മാറാത്ത തെറ്റിദ്ധാരകളെയും അനാവശ്യ ഭയത്തെയും നൗറീന്‍ വിശദീകരിച്ചു.

ശേഷം സിനിമ താരം മറീന മൈക്കള്‍ കുരിശിങ്കല്‍, ഗായിക ശ്രേയ ജയ്ദീപ്, മേയ്ത്ര ഹോസ്പിറ്റല്‍ ലബോറട്ടറി മെഡിസിന്‍ എച്ച്.ഒ.ഡി ഡോ.ഷബാന റസ്മിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശേഷം പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്ക് മെസന്‍ട്രല്‍ കപ്പ് സൗജന്യമായി നല്‍കി. ക്ലബ് എഫ് എം സീനിയര്‍ മാനേജര്‍ ദീപാങ്കുരന്‍ നന്ദി പ്രസംഗം നടത്തി.


Read Previous

യുവതിയെ കടിച്ചത് പാമ്പല്ല, മറ്റേതോ ജീവി, റെയിൽവേ

Read Next

പത്തുവയസുകാരിയെ പീഡീപ്പിച്ച അധ്യാപകന് 110 വര്‍ഷം കഠിനതടവ്; 2.75 ലക്ഷം രൂപ പിഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »