Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ് നല്‍കുന്ന സന്ദേശം: സാഹോദര്യം, ഐക്യം; നന്മയും സമൃദ്ധിയും കൈവരാൻ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു: സല്‍മാന്‍ രാജാവ്


ജിദ്ദ : ഹജില്‍ നിന്നുള്ള പ്രചോദനം ഐക്യദാര്‍ഢ്യം, സാഹോദര്യം, ഐക്യം എന്നീ ആശയങ്ങളാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. ഹജ് തീര്‍ഥാടകരുടെ ദൃശ്യങ്ങള്‍ ഇതാണ് കാണിക്കുന്നത്.

ഒരു ലക്ഷ്യത്തിനായി ഹാജിമാര്‍ തങ്ങളുടെ നിരകള്‍ ക്രമീകരിച്ചിരിക്കുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച്, തീര്‍ഥാടകരില്‍ നിന്ന് അവരുടെ ഹജ് സ്വീകരിക്കാനും നമ്മുടെ രാജ്യങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും ലോകത്തിനും നന്മയും സമൃദ്ധിയും കൈവരാനും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു, നിങ്ങള്‍ക്ക് ആശംസകള്‍ – സല്‍മാന്‍ രാജാവ് ട്വീറ്റ് ചെയ്തു.


Read Previous

സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് കർമം നിർവഹിക്കുന്ന 4,951 പേരുടെ ബലികർമം നിർവഹിക്കാനുള്ള ചെലവ് രാജാവ് ഏറ്റെടുത്തു.

Read Next

ബലികർമത്തിനിടെ ഒമ്പതു പേർക്ക് പരിക്ക്, ബലികർമം നിർവഹിക്കാൻ സുരക്ഷിത മാർഗം തേടുക; കിംഗ് സൗദ് മെഡിക്കൽ സിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »