Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി മെസി; വേദിയായത് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം


ഹൈദരാബാദ്: ഗോട്ട് ടൂറിന്റെ ഭാഗമായി ഹൈദരാബാദ് സന്ദര്‍ശിച്ച മെസി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. തെലങ്കാന സര്‍ക്കാരാണ് കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ രാഹുല്‍ ഗാന്ധിക്ക് മെസി സൈന്‍ ചെയ്ത ജേഴ്‌സി സമ്മാനിച്ചു.

ഗോട്ട് ടൂറിന്റെ ഭാഗമായി ഹൈദരാബാദിലെത്തിയ മെസിയെയും സഹതാരങ്ങളായ ലൂയിസ് സുവാരസ്, റൊഡ്രിഗോ ഡീപോള്‍ എന്നിവരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയാണ് സ്വീകരിച്ചത്. ശനിയാഴ്ച്ച രാത്രി നടന്ന പ്രദര്‍ശന മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പ്രദര്‍ശന മത്സരങ്ങള്‍ക്ക് മുന്നോടിയായി താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷം മുഖ്യമന്ത്രി രേവന്ത് റെഡിയുമായി ചേര്‍ന്ന് മെസി പന്ത് തട്ടി.

മെസിയുടെ ഐതിഹാസികമായ കരിയറിലെ നേട്ടങ്ങള്‍ അടയാളപ്പെടുത്തിയ സംഗീത നിശയോടെ യാണ് ഹൈദരാബാദിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മെസ്സി തന്റെ ‘ഗോട്ട് ടൂര്‍’ എന്ന പരിപാടി യുടെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ കൊല്‍ക്കത്ത, ഹൈദരാ ബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണ് അദേഹത്തിന് പരിപാടികളുള്ളത്.


Read Previous

ജനങ്ങള്‍ക്ക് സല്യൂട്ട്, നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് വഴിചൂണ്ടുന്ന ഫലം’

Read Next

പാർട്ടി ഏതായാലും മാറ്റം ഉണ്ടാകണം’; ബിജെപി വിജയത്തിൽ പ്രതികരിച്ച് ഗോകുൽ സുരേഷ് നാട് വികസിച്ചാൽ മതിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »