Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മെസി എത്തും; അര്‍ജന്റീന ടീം കേരളത്തിലേക്ക്; സ്ഥിരീകരിച്ച് കായിക മന്ത്രി


തിരുവനന്തപുരം: ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ക്യാപ്റ്റന്‍ മെസിയും അര്‍ജന്റീന ടീമിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.അര്‍ന്റീന ടീം കേരളത്തിലെത്തുന്നത് എപ്പോഴാണെന്ന കാര്യത്തില്‍ മന്ത്രി സ്ഥിരീകരിച്ചിട്ടില്ല.

മെസി എത്തുന്ന കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കായിക മന്ത്രി നേരത്തെ വ്യക്തമാക്കി യിരുന്നു. സ്‌പോണസര്‍മാര്‍ പണമടയ്ക്കാമെന്നറിയിച്ചിട്ടുണ്ടെന്നും കേരളത്തില്‍ കളിക്കാന്‍ അര്‍ജന്റീന ടീമിന് താത്പര്യമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ടതായും എന്തെങ്കിലും പ്രശ്‌നമുള്ളതായി അവര്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഒക്ടോബറിലാണ് അവരുടെ ഇന്റര്‍നാഷനല്‍ ബ്രേക്ക്. ആ സമയത്ത് കളി നടക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലോ കൊച്ചിയിലോ മത്സരം നടത്താമെന്നും സ്റ്റേഡിയങ്ങളെക്കുറിച്ചും ആശങ്കയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.


Read Previous

രാഷ്ട്രീയ അഭയാ‍ർത്ഥിയായി അൻവർ, ജോയ് താക്കോൽക്കാരന് പഠിക്കുമ്പോൾ, ഇന്ത്യയിൽ ക്രൗഡ് ഫണ്ടിങ് തുടങ്ങിയ തെരഞ്ഞെടുപ്പ് ഏതാണ്? ആരാണ് ആദ്യം ക്രൗഡ് ഫണ്ടിങ്ങിലൂടെ മത്സരിച്ചത്?

Read Next

മെസിയും നിലമ്പൂരും തമ്മില്‍’; അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം ചൂടന്‍ ചര്‍ച്ച; ആര് ഗോളടിക്കും?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »