Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മെട്രോ, ബസ്, കുറഞ്ഞ നിരക്കിൽ പരിധിയില്ലാത്ത യാത്ര; സീസണ്‍ ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍.


റിയാദ്: റിയാദില്‍ മെട്രോ, ബസ് യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്ന സീസണ്‍ ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍ പുറത്തിറക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സെമസ്റ്റര്‍ ടിക്കറ്റും എല്ലാ യാത്രക്കാര്‍ക്കു മുള്ള വാര്‍ഷിക ടിക്കറ്റും അടക്കമുള്ള പുതിയ ടിക്കറ്റ് ഉല്‍പന്നങ്ങളാണ് പുറത്തിറക്കുന്നത്.

ഈ ഓപ്ഷനുകള്‍ നിശ്ചിത ചെലവില്‍ പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നു. ഇത് പൊതുഗതാഗത ഉപയോക്താക്കള്‍ക്ക് സമയവും പണവും ലാഭിക്കാനുള്ള മികച്ച മാര്‍ഗം നല്‍കുന്നു. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പൊതുഗതാഗത സംവിധാനം വികസിപ്പിക്കാനും റിയാദില്‍ ഗതാഗത കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.


Read Previous

മൂന്ന് ദിവസത്തെ ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരിയില്‍, തീയതികള്‍ നിശ്ചയിച്ചു

Read Next

തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര്‍ ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്‌പെന്‍സ് വിടാതെ ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »