Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉംറ പെർമിറ്റുകൾ നൽകുന്നത് ഒരു മാസത്തേക്ക് നിർത്തിവച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം, ഇന്ന് മുതല്‍ ജൂണ്‍ 21 വരെ സന്ദര്‍ശക വിസയിലുള്ളവര്‍ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്:


റിയാദ്: ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായി “ഉംറ പെർമിറ്റുകൾ നൽകുന്നത് ഒരു മാസത്തേക്ക് നിർത്തിവച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസക്” ആപ്ലിക്കേഷനിലൂടെ വഴി ഉംറ പെർമിറ്റുകൾ നൽകുന്നത് നിർത്താനും, “വിസിറ്റ്” വിസയുള്ളവർ മക്കയിൽ പ്രവേശിക്കുന്നത് തടയാനും തീരുമാനിച്ചതായി മന്ത്രാലയം വെക്തമാക്കി

മെയ് 23 മുതല്‍ ജൂണ്‍ 21 വരെ. എല്ലാ തരത്തിലുമുള്ള സന്ദർശന വിസ കൈവശമുള്ള ആരെയും വിശുദ്ധ നഗരമായ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദര്‍ശന വിസയില്‍ വന്നവര്‍ക്ക് ഹജ്ജ് ചെയ്യുന്നതിനുള്ള അനുമതി ഇല്ല .വിസിറ്റ് വിസയുള്ള സൗദി അറേബ്യയിലെ അതിഥികളോട് വിശുദ്ധ നഗരമായ മക്കയിലേക്ക് പോകരുതെന്നും, പ്രഖ്യാപിച്ച നിശ്ചിത കാലയളവിൽ അവിടെ തങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു, ഇത് ലംഘിക്കുന്നവർക്കെതിരെ കര്‍ശന ശിക്ഷാ നടപടികൾക്ക് സ്വീകരിക്കു മെന്നും മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ പറയുന്നു

സൗദി അറേബ്യയിലെ നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച്. ഹജ്ജ് നിർവഹിക്കാൻ അനുമതിയുള്ളവര്‍ക്ക് മാത്രമേ മക്കയില്‍ എത്താന്‍ സാധിക്കൂ സുരക്ഷിതത്വത്തോടെയും ഉറപ്പോടെയും തങ്ങളുടെ കർമ്മങ്ങൾ നിർവഹിക്കാൻ കഴിയുന്ന തരത്തിൽ അവരുടെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സുരക്ഷാനടപടികളോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു


Read Previous

അറിവരങ്ങായി കെ ഇ എഫ് റിയാദ് ‘മൈൻഡ് മാസ്റ്റർ 2024’

Read Next

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; വര്‍ക്കലയില്‍ കടലില്‍ ചാടിയ 14കാരി മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »