Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാണാതായിട്ട് 26 വര്‍ഷം; ഒടുവില്‍ യുവാവിനെ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ നിന്ന്!


ആളുകളെ കാണാതാകുന്നതും പിന്നീട് കണ്ടെത്തുന്നതുമൊക്കെ സാധാരണമാണ്. എന്നാല്‍ ഇവിടെ 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ യുവാവിനെ ഒടുവില്‍ കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍നിന്നാണ്. സംഭവം നടന്നത് അള്‍ജീരി യയിലാണ്. 1998ല്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍വച്ചാണ് ഒമര്‍ എന്ന 19 കാരനെ കാണാതാവുന്നത്. ഒമറിന്റെ കുടുംബം കരുതിയത് അവനെ കൊലപ്പെടുത്തിയതോ തട്ടികൊണ്ടുപോയതോ ആണെന്നാണ്. എന്നാല്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ മനസ്സിലാക്കുന്നത് ഒമര്‍ തങ്ങളുടെ കൈയെത്തും ദൂരത്ത് തന്നെയുണ്ടായി രുന്നുവെന്ന്.

സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് ഒമറിനെ തന്റെ സഹോദരന്‍ തട്ടികൊണ്ടുപോയി വീട്ടില്‍ തടവിലാക്കി പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഒരാൾ വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒമറിനെ കണ്ടെത്തിയത്. പോലീസ് എത്തിയതിന് പിന്നാലെ തട്ടികൊണ്ടുപോയ അയല്‍വാസി രക്ഷപ്പെടാനായി ശ്രമിച്ചു. പിന്നീട് പോലീസ് പ്രതിയെ പിടികൂടി.

സ്വന്തം വീടിന് ഏതാനും ദൂരം മാത്രം അകലെയായിരുന്നിട്ടും ഒമറിന് രക്ഷപ്പെടാന്‍ സാധിക്കാത്തത് ദുര്‍മന്ത്രവാദം കാരണമാണെന്നാണ് അയല്‍വാസികള്‍ ആരോപി ക്കുന്നത്. പ്രതി ദുര്‍മന്ത്ര വാദത്തിലൂടെ ഒമറിന്റെ സംസാരശേഷി ഇല്ലാതാക്കിയതായും അയൽ വാസികൾ ആരോപിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Read Previous

ഞാൻ 2020 ൽ ട്രംപിനെ തോൽപിച്ചു. 2024 ൽ ഞാൻ അദ്ദേഹത്തെ വീണ്ടും തോൽപ്പിക്കും,”ഡെമോക്രാറ്റുകളുടെ സമ്മർദത്തെത്തുടർന്ന് ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്

Read Next

പരിക്കേറ്റാല്‍ ചികിത്സിക്കും; ഉറുമ്പ് ‘ഡോക്ടര്‍മാര്‍’ കാല്‍മുറിക്കല്‍ ശസ്ത്രക്രിയവരെ നടത്തും, വിസ്മയിപ്പിക്കുന്ന കണ്ടെത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »