Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാലു സംസ്ഥാനങ്ങളില്‍ ഇന്ന് നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു


ന്യൂഡല്‍ഹി: പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു . ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലായിരുന്നു ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് മോക്ഡ്രില്‍ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളില്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലില്‍ പരിശീലിക്കുക. പ്രാദേശിക സിവില്‍ ഡിഫന്‍സ് ടീമുകള്‍, പൊലീസ്, ദുരന്ത നിവാരണ സേനകള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ മോക്ഡ്രില്ലില്‍ പങ്കെടുക്കുമെന്നായിരുന്നു സംസ്ഥാന ഭരണകൂടം അറിയിച്ചിരുന്നത്.

ഓപ്പേറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാനു നല്‍കിയ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് വീണ്ടും 4 സംസ്ഥാനങ്ങളില്‍ കൂടി മോക്ക് ഡ്രില്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടത്. തീവ്രവാദികള്‍ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപബിജെപിയുടെ സൂപ്പര്‍ വക്താവാകുന്നു’; തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ്കമായി മോക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. മേയ് 7ന് രാജ്യത്തെ 244 ജില്ലകളില്‍ മോക് ഡ്രില്‍ നടത്തിയിര. മോക് ഡ്രില്ലിന് തൊട്ടുമുന്‍പാണ് മേയ് 7ന് പുലര്‍ച്ചെ പാക്ക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.


Read Previous

ജോയിയെ മുന്നിൽ നിർത്തി സ്വന്തം താൽപ്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ച അന്‍വറിന് തിരിച്ചടി, ജോയിക്ക് രാജ്യസഭാ സീറ്റ്; നേതൃത്വം മുന്നോട്ടുവച്ചത് രണ്ട് സാധ്യതകളുള്ള ഫോർമുല, എ പി അനികുമാറിന്റെ ഇടപെടല്‍ ഫലം കണ്ടു.

Read Next

മണ്ണ് പരിശോധന നടത്തിയില്ല, ഡിസൈനിലും പിഴവ്; കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »