Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗൾഫിലേക്ക് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാന സ‌ർവീസുകൾപ്രവാസികൾക്ക് ആശ്വാസം


ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ. ഇന്ന് 58 വിമാന സർവീസുകളാണ് ഇന്ത്യയിൽ നിന്ന് ഷെഡ്യൂൾ ചെയ്തത്.

സൗദി, ഒമാൻ വ്യോമപാത തുറന്നതിന് പിന്നാലെയാണ് സർവീസുകൾ ആരംഭിച്ചത്. ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും എയർ ഇന്ത്യ കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ് സർവീസുകൾ പുനരാരംഭിച്ചിരുന്നു.

ഇന്ന് 24 ഷെഡ്യൂൾഡ് സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോൺ ഷെഡ്യൂൾഡ് സർവീസുകളും നടക്കും. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളാണ് യുഎഇയിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്തുക. അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഭാഗികമായി സർവീസുകൾ പുനരാരംഭിക്കാനും ശ്രമം നടത്തുന്നുണ്ട്.

കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും മസ്‌കറ്റിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾഡ് സർവീസ് ഇന്നുണ്ടായിരിക്കും. നോൺ ഷെഡ്യൂൾഡ് വിഭാഗത്തിൽ കൊച്ചി- റാസൽഖൈമകൊച്ചി സർവീസും ഇന്നുണ്ടാകും


Read Previous

കേരളത്തിൽ അഞ്ച്  വമ്പൻ  പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

Read Next

അതിനൊരു കാരണമുണ്ട്’; വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »