Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിപണിയിൽ കൂടുതലും വ്യാജ ശർക്കര ; നല്ലത് ഇരുണ്ടതോ ഇളം നിറത്തിലുള്ളതോ?


മലയാളി അടുക്കളകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ശർക്കര. ഉത്സവ സീസൺ ആയതിനാൽ പൊങ്കാല നിവേദിക്കാൻ ശർക്കര കൂടിയേ തീരു.

മാത്രമല്ല, പല ആയുർവേദ മരുന്നുകളിലും ഇത് പ്രധാന ഘടകമാണ്. ഡിമാൻഡ് ഏറിയതോടെ ശർക്കരയുടെ വ്യാജനും മാർക്കറ്റുകളിൽ സുലഭമായിരിക്കുകയാണ്. പഞ്ചസാര, ചോക്കിന്റെ പൊടി, ബേക്കിംഗ് സോഡ തുടങ്ങിയവ ചേർത്താണ് ശർക്കരയുടെ വ്യാജൻ തയ്യാറാക്കുന്നത്. ഇത് കണ്ടെത്താൻ ഈ സൂത്രവിദ്യകൾ പ്രയോഗിക്കാം.

  • ഒരു ടെസ്റ്റ് ട്യൂബിലോ ഗ്ളാസിലോ കാൽ ടീസ്‌പൂൺ പൊടിച്ച ശർക്കരയെടുക്കണം.
  • ഇതിലേയ്ക്ക് മൂന്ന് മില്ലി ലിറ്റർ ഹൈഡ്രോക്ളോറിക് ആസിഡ് ചേർക്കണം.
  • ഇങ്ങനെ ചെയ്യുമ്പോൾ കുമിളകൾ ഉണ്ടായില്ലെങ്കിൽ ശർക്കര ശുദ്ധമാണെന്ന് അനുമാനിക്കാം.
  • അമിതമായി തിളക്കമുള്ളതും ലൈറ്റ് നിറത്തിലുള്ളതുമായ ശർക്കര ഒഴിവാക്കുക. ഇവ കൃത്രിമ നിറങ്ങളും അഡിറ്റീവുകളും ഉപയോഗിച്ചതിന്റെ സൂചനയാണ്.
  • ഇരുണ്ട നിറത്തിലെ ശർക്കര തിരഞ്ഞെടുക്കുക


Read Previous

കൊച്ചി പഴയ കൊച്ചിയല്ല, കോടിയിലേറെ രൂപയുടെ പദ്ധതി ഉദ്‌ഘാടനം ഉടൻ

Read Next

ഈ പൊടിക്കൈകളൊന്ന് പരീക്ഷിച്ച് നോക്കൂ; ഇനി ദോശയ്‌ക്ക് കട്ടി കൂടില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »