Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുക്കം നിവാസികളുടെ കൂട്ടായ്മ, മാസ് റിയാദിന് പുതിയ ഭാരവാഹികൾ


റിയാദ്: മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഉമ്മർ മുക്കം, അഷ്റഫ് മേച്ചേരി, സുഹാസ് ചേപ്പാലി എന്നിവർ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു.

സംഘടനയുടെ ‪‪2024-2025 വർഷത്തിലെ ഭരണ സമിതിയിലേക്ക് പ്രസിഡന്റ് ജബ്ബാർ കക്കാട്, ജ:സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് ട്രഷറർ ഫൈസൽ എ.കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മർ മുക്കം, ഷാജു കെ.സി, അഷ്റഫ് മേച്ചേരി (രക്ഷാധി കാരികൾ), ഹർഷാദ് എം.ടി, സുബൈർ കാരശ്ശേരി (വൈ: പ്രസിഡൻ്റുമാർ) അഫീഫ് കക്കാട്, ഇസ്ഹാഖ് മാളിയേക്കൽ (ജോ: സെക്രട്ടറിമാർ) അബ്ദുൽ സലാം പേക്കാടൻ (ജോ:ട്രഷറർ)

കൂടാതെ വിവിധ കൺവീനർമാരായി സാദിഖ് സി.കെ (ജീവകാരുണ്യം ) യതി മുഹമ്മദ് (സാംസ്കാരികം ) സുഹാസ് ചേപ്പാലി (ജന: കൺവീനർ) സി.ടി സഫറുള്ള (മീഡിയ) യൂസഫ് പി.പി ( പലിശരഹിതം) ഹാറൂൺ കാരക്കുറ്റി,(സ്പോർട്സ് ) മുഹമ്മദ് കൊല്ലളത്തിൽ (വരിസംഖ്യ കോർഡിനേറ്റർ) മനാഫ് കാരശ്ശേരി (മീറ്റിംഗ് കോ-ഓഡിനേറ്റർ)ഷമിം എൻ.കെ, ഷംസു കാരാട്ട്, മൻസൂർ കൊടിയത്തൂർ, ഷമിൽ കക്കാട്,(ഐ.ടി വിംഗ്) സപ്പോർട്ടിംഗ് കൺവീനമാർ അലി പേക്കാടൻ, അബ്ദുൽ നാസർ പുത്തൻ, സത്താർ കാവിൽ, ഫാറൂഖ് കക്കാട് കൂടതെ മുപ്പത്തിരണ്ട് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു. തുടർന്ന് നടന്ന പ്രഥമ ഭാരവാഹി യോഗത്തിൽ ഭാവി പരിപാടികൾക്ക് തുടക്കം കുറിച്ചു. മാസ് റിയാദ് ഇരുപത്തിയഞ്ചാമത് വാർഷിക ആഘോഷം വിപുലമായി നടത്താനും, എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയികളായ മാസ് റിയാദ് കുടുംബത്തിലെ മുഴുവൻ കുട്ടികൾക്കും ആദരവ് നൽകാനും തീരുമാനിച്ചു.


Read Previous

കണ്ണൂരിലെ അവയവക്കച്ചവടം: രേഖ സംഘടിപ്പിച്ചത് പണം കിട്ടിക്കോട്ടെയെന്ന് കരുതി’; ബന്നിയുടെ ശബ്ദരേഖ; വൃക്കദാനത്തിൽ ഇടപെട്ടില്ലെന്നും യുവതിയുമായി സംസാരിച്ചിട്ടില്ലെന്നുമുളള ബെന്നിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നു.

Read Next

കെ.എം.സി.സി ദേശീയ ഫുട്ബോള്‍: ലക്കീ ഡ്രോ കൂപ്പൺ പുറത്തിറക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »