Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിന് ശേഷം സൗദിയിൽ മൾട്ടിപ്ൾ സന്ദർശക വിസ പുനഃസ്ഥാപിച്ചു


റിയാദ്: രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിന് ശേഷം സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് മള്‍ട്ടിപ്ള്‍ എന്‍ട്രി സന്ദര്‍ശക വിസ പുനഃസ്ഥാപിച്ചു. ചൊവാഴ്ച വൈകുന്നേരത്തോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്ഫോമില്‍ ഇത് അപ്ഡേറ്റ് ചെയ്തത്.

ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി ലഭിക്കുന്നുണ്ട്. മൂന്നു മാസം വരെ സൗദിയില്‍ താമസിച്ച് ഒരു വര്‍ഷം വരെ പുതുക്കാവുന്നതാണ് മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസ.

ഇതിനിടയില്‍ എത്ര പ്രാവശ്യം വേണമെങ്കിലും സൗദിക്ക് പുറത്തുപോയി വരാവുന്ന താണ്. രണ്ടാഴ്ച മുമ്പാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ നിന്ന് ഇത് അപ്രത്യക്ഷമായത്. എന്നാല്‍ ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം പ്രതികരി ച്ചിരുന്നില്ല.


Read Previous

മെനിഞ്ചൈറ്റിസ് വാക്‌സിൻ’ ഉംറയുടെ പത്ത് ദിവസം മുമ്പെങ്കിലും തീർഥാടകർ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം

Read Next

നിമിഷ പ്രിയയുടെ മോചനം; ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »