സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ മുഴുവൻ വിദേശികളും മുഖീമിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്; റജിസ്റ്റർ ചെയ്യേണ്ട 4 വിഭാഗം ലിങ്കുകൾ കാണാം


സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ മുഴുവൻ വിദേശികളും മുഖീമിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്; റജിസ്റ്റർ ചെയ്യേണ്ട 4 വിഭാഗം ലിങ്കുകൾ  ചുവടെ കൊടുക്കുന്നു.

1.  വാക്സിനെടുത്ത സൗദി ഇഖാമയുള്ളവരും അവരുടെ ആശ്രിതരുടെയും ലിങ്ക്:
https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident

2.   സൗദിയുടെ പുറത്തു നിന്ന് വാക്സിനെടുത്ത ഇഖാമയുള്ളവർ അതിൻ്റെ വിവരങ്ങൾ ആദ്യം ഈ ലിങ്കിൽ update ചെയ്യണം:
https://eservices.moh.gov.sa/CoronaVaccineRegistration )

3. വാക്സിനെടുക്കാത്ത സൗദി ഇഖാമയുള്ളവരും അവരുടെ ആശ്രിതരുടെയും ലിങ്ക്:
https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident

4. വാക്സിനെടുക്കാത്ത പുതിയ വിസ ക്കാർക്കും വിസിറ്റിംഗ് വിസക്കാർക്കുമുള്ള ലിങ്ക്: https://muqeem.sa/#/vaccine-registration/register-visitor?type=NotVaccinatedVisitor

18 വയസ്സിനു മുകളിലുള്ളവർ മാത്രം റജിസ്റ്റ്രേഷൻ നടത്തിയാൽ മതി എന്ന് മുഖീം പോർട്ടലിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.


Read Previous

കോവിഡ്​ ബാധിച്ച്​ മണലാരണ്യങ്ങളിൽ ജീവന്‍ നഷ്ട്ടപെട്ടവര്‍ അനവധി, 3570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇവരിൽ 3,280 പേരും മരിച്ചത് ഗൾഫിൽ ​.

Read Next

ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും പരസ്പരം പുറത്താക്കി പാർട്ടിയിലെ പിള‍ർപ്പ് പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »