Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോൺഗ്രസിന്‍റെ എല്ലാമെല്ലാമാണ് മുരളീധരന്‍’; തോല്‍വിയില്‍ വിശദീകരണം തേടുമെന്ന് കെ സുധാകരന്‍


കണ്ണൂര്‍: തൃശൂർ മണ്ഡലത്തിന്‍റെ തോൽ‌വിയിൽ മുരളീധരന് സംരക്ഷണ കവചമൊരുക്കിയും പിണറായി വിജയനെ കടന്നാക്രമിച്ചും കെ. സുധാകരന്‍. മുരളീധരന്‍ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണെന്നും അദ്ദേഹത്തിന്‍റെ തോൽവിയിൽ തൃശൂർ ഡിസിസിയോട് വിശദീകരണം തേടുമെന്നും കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

തോൽവിയുടെ കാരണങ്ങൾ പരിശോധിക്കും. പരാജയത്തിന്‍റെ അടിസ്ഥാനപരമായ കാരണങ്ങൾ പരിശോധിക്കണം, എന്നിട്ട് തിരുത്താനുള്ളത് തിരുത്തും. മുരളീധരൻ ഈ പാർട്ടിയുടെ എല്ലാമെല്ലാം ആണ്. അത്രയേറെ ബഹുമാനിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.

പരാജയത്തിൽ നിന്ന് പഠിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ, ഇനി എന്താണ് തിരുത്താനുള്ളത് എന്നും സുധാകരൻ ചോദിച്ചു. ഒരു നാണവും ഇല്ലാത്ത മുഖ്യമന്ത്രി യാണെന്നും സുധാകരൻ പരിഹസിച്ചു. നമ്മളെ വിമർശിക്കാൻ നൂറു ജന്മം വിചാരിച്ചാൽ പിണറായിക്ക് പറ്റുമോ എന്നും സുധാകരൻ ചോദിച്ചു.


Read Previous

വടകരയില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി, വിജയം അതിനേറ്റ തിരിച്ചടി : ഷാഫി പറമ്പില്‍

Read Next

പഠനോ ഉപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്ത് കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സോസൈറ്റി സൗദി ടീം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »