ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മാധ്യമപ്രവർത്തകനും പ്രവാസി കലാകാരനുമായ മജീദ് കെ പി പതിനാറ്ങ്ങൽ രചന നിർവഹിച്ച് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ എം ഖയ്യാം സംഗീതം നിർവഹിച്ച്, പ്രശസ്തമാപ്പിളപ്പാട്ടു ഗായകരായ
ഷഹജ പുളിക്കലും,മിസ്ന മഞ്ചേരിയും ചേർന്ന് പാടി അഭിനയിച്ച ഖൽബിലെ കിനാവ് സംഗീത ആൽബ ത്തിന്റെ ഷൂട്ടിംഗ് പശസ്ത സിനി ആർട്ടിസ്റ്റും നിർമാതവും മായ അക്കോ പുളിക്കൽ സ്വിച്ച് ഓൺനിർവഹിച്ചു

ആൽബം സംവിധാനം ചെയ്യുന്നത് അഷ്‌റഫ് കെ പി പതിനാറ്ങ്ങൽ, ആണ് ക്യാമറ മനു മുണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ റഷീദ് ചേളാരി,പരപ്പനങ്ങാടി പാലത്തിങ്കലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയായി

ആൽബത്തിന്റെ മുഖ്യ പ്രായോജകർ ഷിഫ അൽ ജസീറപോളി ക്ലിനിക് റിയാദ്, MK ഫുഡ് കൂൾഡ് സ്റ്റോറേജ് റിയാദ്,ഗ്ലോബൽ ട്രാവൽസ് റിയാദ്, ഒഭയാർ ട്രാവൽസ് റിയാദ് എന്നിവരാണ്, ഖൽബിലെ കിനാവ് എന്ന സംഗീത ആൽബം പ്രേക്ഷകരിലേക്ക് ഉടൻ തന്നെ എത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു 3eyes*media youtube ചാനലിൽ ആണ് ആൽബം റിലീസ് ചെയ്യുന്നത് എല്ലാവരുടെയും പിന്പ്രാതുണയും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് സംവിധായകൻ അഷ്‌റഫ് പറഞ്പഞുറഞ്ഞു
