ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കുവൈത്ത്‌സിറ്റി: ലബനനിൽ താമസിക്കുന്ന തങ്ങളുടെ പൗരൻമാരോട് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മേഖലയിലുള്ള പൗരൻമാരോട് സുരക്ഷിതമായി ഇരിക്കണമെന്നും സഹായത്തിനും ഏകോപനത്തിനുമായി നല്‍കിയിട്ടുള്ള എമര്‍ജന്‍സി നമ്പറുകളില്‍ പൗരന്മാര്‍ ബന്ധപ്പെണമെന്നും അറിയിച്ചു.
ബെയ്റൂട്ടിലെ എംബസി എമര്‍ജന്‍സി ഹോട്ട്ലൈന്‍: 0096171171441 – വിദേശകാര്യമന്ത്രാലയത്തിന്റെ 00965159 – 0096522225504.”