Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നരേന്ദ്ര മോദിക്ക് ഡോണൾഡ് ട്രംപിനെ ഭയം,റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിക്കാൻ ട്രംപിനെ മോദി അനുവദിച്ചെന്നും രാഹുല്‍ഗാന്ധി


ദില്ലി: നരേന്ദ്ര മോദിക്ക് ഡോണൾഡ് ട്രംപിനെ ഭയമെന്ന് രാഹുൽ ഗാന്ധി.റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിക്കാൻ ട്രംപിനെ മോദി അനുവദിച്ചു.ട്രംപിനെ ഖണ്ഡിക്കാൻ മോദി തയ്യാറാകു ന്നില്ലെന്നും രാഹുൽ സമൂഹമാധ്യമത്തില്‍ കുറിച്ചു

റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി ഉറപ്പു നല്കിയതായി ഡോണൾഡ് ട്രംപ് നേരത്ത പറഞ്ഞു.ഇതിന് കുറച്ചു നാൾ കൂടി കാത്തിരുന്നാൽ മതിയെന്നും ട്രംപ് പറഞ്ഞു.ചൈന ഇതേ നിലപാട് സ്വീകരിക്കണമെന്നും ട്രംപ്  ആവശ്യപ്പെട്ടു.ഇന്ത്യ ഈ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല. യുഎസി ലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയിൽ തീരുവയ്ക്കു ശേഷം 12 ശതമാനം കുറവെന്നാണ്  കണക്കുകൾ.


Read Previous

ഗൾഫിൽ യു ഡി എഫ് ഒന്നടങ്കം മുഖ്യമന്ത്രി പിണറായിയുടെ പര്യടനം ബഹിഷ്ക്കരിക്കാൻ ആഹ്വാനം

Read Next

നവോദയ ഷിഫ യൂണിറ്റിന് പുതിയ ഭാരവാഹികൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »