Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സന്ദർശന വിസയിൽ യുഎഇയിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരണപെട്ടു.


അജ്മാൻ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കണ്ണൂർ മുണ്ടേരി ചാപ്പ ഈന്തുംകാട്ടിൽ ഫസ് ലു ആണ് അജ്മാനിൽ മരിച്ചത്. 41 വയസ്സായിരുന്നു. സന്ദർശന വിസയിൽ 20 ദിവസം മുൻപാണ് യുഎഇയിലെത്തി യത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. പിതാവ്: ഇബ്രാഹിം. മാതാവ്: നസീമ കുളങ്കരങ്കണ്ടി. ജുനൈദയാണ് ഭാര്യ. മക്കൾ: അസ് വ, അർമാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി യ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Read Previous

ആരെങ്കിലും പിന്തുണച്ചാല്‍ വേണ്ടെന്ന് പറയാനുള്ള അഹങ്കാരം കാണിക്കുന്നത് എന്തിന്?; ജമാ അത്തെ വിവാദത്തില്‍ പ്രതികരിക്കാന്‍ ഇല്ല’

Read Next

ജനറലിൻ്റെ പ്രശംസയ്ക്ക് പിന്നാലെ, പാക് സൈനിക മേധാവി അസിം മുനീറിന് യുഎസ് സൈനിക പരേഡിൽ പങ്കെടുപ്പിക്കാൻ ക്ഷണം, “ഇന്ത്യയ്ക്ക് മറ്റൊരു വലിയ നയതന്ത്ര തിരിച്ചടി” ജയറാം രമേശ്‌.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »