Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവയുഗം 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു.



ദമ്മാം: നവയുഗം സാംസ്ക്കാരികവേദി പുറത്തിറക്കിയ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു.ദമ്മാമിലെ നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം കലണ്ടർ പ്രകാശനം ചെയ്തു.

നവയുഗം  കേന്ദ്ര നേതാക്കളായ  മഞ്ജു മണിക്കുട്ടൻ,  ഗോപകുമാർ, ഉണ്ണി മാധവം, നിസ്സാം കൊല്ലം, ബിജു വർക്കി, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്‌, ശരണ്യ ഷിബു, റഷീദ് പുനലൂർ,  ഉഷ ഉണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ദമ്മാമിലും ജുബൈലിലും പ്രവർത്തിയ്ക്കുന്ന ബോബ്സ്കോ കമ്പനിയുടെ സഹകരണത്തോടെയാണ് നവയുഗം പുതുവർഷ കലണ്ടർ പുറത്തിറക്കിയിരിയ്ക്കുന്നത്.


Read Previous

റിയാദിൽ സീതി സാഹിബ് സാമൂഹ്യ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.

Read Next

റിയാദ് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »