Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നീറ്റ് പരീക്ഷ:ഗൾഫ് നാടുകളിലെ സെന്ററുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി പുന:സ്ഥാപിക്കുക, റിയാദ് ഒ.ഐ.സി.സി


റിയാദ്: ഗൾഫ് രാജ്യങ്ങളിലടക്കം ‘നീറ്റ്’ മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിപ്പു കാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് സൗദി അറേബ്യ,യു.എ.ഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് അടക്കം ഗൾഫിലെ ആറ് രാജ്യങ്ങളിലെ നിലവിലെ ഒമ്പത് കേന്ദ്രങ്ങളിലെ സെന്ററു കളുടെ പേരുകൾ പട്ടികയിൽ പ്രസിദ്ധീകരിക്കാത്തത് ആയിരക്കണക്കിന് പ്രവാസി വിദ്യാർത്ഥികളിലും, രക്ഷിതാക്കളിലും, അതോടൊപ്പം ഗൾഫിലെ വിവിധ ഇന്ത്യൻ സ്കൂൾ അധികാരികൾക്കും ആശങ്ക ഉണ്ടാക്കുന്നു.

കഴിഞ്ഞ വർഷത്തെ നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഗൾഫ് മേഖലയിൽ നിന്നും ഒമ്പത് കേന്ദ്രങ്ങളിലായി അയ്യായിരത്തിൽ പരം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയി രുന്നത്.അതുകൊണ്ട് തന്നെ എത്രയും വേഗം പുതിയ പട്ടിക പുന:സ്ഥാപിക്കാനുള്ള നടപടികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ അറീയിച്ചു.


Read Previous

ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ലെവിയിളവ് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം

Read Next

ഡോ: ശശി തരൂർ എംപി ഫെബ്രുവരി 15ന് റിയാദിൽ, പൊതുസമൂഹവുമായും, ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും: ഒ ഐ സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »