Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം.


ദമ്മാം: നവയുഗം സംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം പ്രവാസി ഒത്തൊരുമയുടെ വിളംബരം തീർത്ത്, സൗദി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ ജനബാഹുല്യം കൊണ്ടും, സംഘാടക മികവു കൊണ്ട് ശ്രദ്ധേയമായി.ദമ്മാം കൊതറിയ കൂൾ ഗേറ്റ് വർക്ക്ഷോപ്പ് ഹാളിലാണ് ഇഫ്താർ സംഗമം നടന്നത്.

പ്രവാസലോകത്തെ മതനിരപേക്ഷയും, ഒത്തൊരുമയും വിളിച്ചോതിയ സംഗമത്തിന് ദല്ല മേഖല പ്രസിഡൻ്റ് സനു മഠത്തിൽ, സെക്രട്ടറി നിസാം കൊല്ലം, മേഖല നേതാക്കളായ വിനീഷ് കുന്നംകുളം, ശ്രീകുമാർ കായംകുളം, വർഗ്ഗീസ്, റഷിദ് പുനലൂർ, രാജൻ കായംകുളം, നന്ദകുമാർ, സെയ്ഫ് മണപ്പള്ളി, നാസർ കടവിൽ, ഇമാം, ഷമീർ, ഷറഫ്, സലിം, സനുർ, ജയേഷ്, റിച്ചു കോട്ടയം, അനിൽ പാലക്കാട്, രതീഷ് അടൂർ എന്നിവർ നേതൃത്വം നൽകി.

നവയുഗം കേന്ദ്രകമ്മിറ്റി സെക്രട്ടറി വാഹിദ് കര്യറ, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, ഗോപകുമാർ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


Read Previous

വലപ്പാട് പ്രവാസി ഇഫ്താർ സംഗമം.

Read Next

സൗദി കുതിക്കുന്നു, ഒപ്പം നിരവധി തൊഴില്‍ അവസരങ്ങളും: യുഎഇ പിന്നില്‍ നില്‍ക്കും, ലോകത്തിലെ ഏറ്റവും വലിയ 10 നഗര സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാക്കി റിയാദിനെ മാറ്റും. എല്ലാത്തിനും ചുക്കാന്‍ പിടിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »