Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചിച്ചു


റിയാദ്: കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി.ഇടതു പക്ഷ ഐക്യത്തിന് വേണ്ടി നില കൊണ്ട നേതാവായിരുന്നു കാനം രാജേന്ദ്രൻ.കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ചു നിന്നു കാനം എടുത്ത പല നിലപാടുകളും കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയിരുന്നു..

കമ്മ്യൂണിസ്റ്റ് പാർട്ടി യെയും,പാർട്ടിയുടെ യുവജന പ്രസ്ഥാനങ്ങളെയും തൊഴിലാളി സംഘടനകളെയും കരുത്തുറ്റതും കെട്ടുറപ്പുമുള്ള പ്രസ്ഥാനങ്ങൾ ആക്കി ഉയർത്തു ന്നതിൽ അദ്ദേഹത്തിന്റെ നേതൃപരമായ പങ്ക് വളരെ വലുതായിരുന്നു.സംഘ പരിവാറിന്റെ അജണ്ടകളെ ചെറുക്കൻ ദേശീയ തലത്തിൽ ഇടതുപക്ഷ പാർട്ടികളുടെ ഐക്യവും മറ്റു മതേതര പാർട്ടികളുടെ കൂട്ടായ്മയും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനു ഇടതു പക്ഷം അടിത്തറയായി മാറണമെന്നും നിലപാട് എടുത്ത നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്നും ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് എന്നും ന്യൂ ഏജ് അനുശോചനം കുറിപ്പിൽ അറിയിച്ചു.


Read Previous

കിഴക്കൻ പ്രവിശ്യയിൽ വ്യോമസേനയുടെ പരിശീലനത്തിനിടെ അപകടത്തിൽ മരിച്ച സൗദി രാജകുമാരൻ തലാൽ ബിൻ അബ്ദുൽ അസീസ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്‍റെ മൃതദേഹം റിയാദിൽ മറവു ചെയ്തു

Read Next

നവകേരള സദസ്സില്‍ പ്രതിഷേധിച്ചു, യുവാവിനെ വളഞ്ഞിട്ട് തല്ലി ആള്‍ക്കൂട്ടം; കാഴ്ചക്കാരായി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »