ജിദ്ദ കോട്ടയം പ്രവാസി അസോസിയേഷന് നവ നേതൃത്വം


ജിദ്ദ: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ജിദ്ദയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി നിസാർ യൂസുഫും പ്രസിഡന്റായി അനിൽ നായരും തെരഞ്ഞെടുക്കപ്പെട്ടു.

അനീസ് മുഹമ്മദ് (സെക്ര.), പ്രസൂൺ ദിവാകരൻ (ട്രഷ.), സിറിയക് കുര്യൻ (വൈസ്. പ്രസിഡന്റ്), ആശിഷ്, റഫീഖ് യൂസുഫ് (ജോ. സെക്ര), ദർശൻ മാത്യു (പ്രോഗ്രാം കൺവീനർ), മനീഷ് കുടവെച്ചൂർ, അനന്തു എം. നായർ, വിഷ്ണു ബാലരാജൻ, ഷാൻ അബു, ബാസിൽ (അംഗങ്ങൾ), പ്രശാന്ത് തമ്പി (ലോജിസ്റ്റിക്സ് കൺവീനർ), വിഷ്ണു ബാലരാജൻ, തൻസിൽ എം.എ, ജിജോ എം. ചാക്കോ, മധു രാജേന്ദ്രൻ

(അംഗങ്ങൾ), ഫസിലി ഹംസ (പബ്ലിക് റിലേഷൻസ്), കെ.എസ്.എ. റസാഖ് (ചാരിറ്റി), സാജിദ് ഈരാറ്റുപേട്ട (മീഡിയ) എന്നിവരാണ് മറ്റു ഭാരവാഹികൾ.ചെയർമാൻ നിസാർ യൂസുഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ജൂൺ 4 മുതൽ സെപ്റ്റംബർ 4 വരെ മെമ്പർഷിപ്പ് കാമ്പയിൻ നടത്താൻ തീരുമാനിച്ചു. കെ.ഡി.പി.എയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അനിൽ നായർ (055 654 8301), അനീസ് മുഹമ്മദ് (056 457 6465), സിറിയക് കുര്യൻ (050 232 8084), കെ.എസ്.എ. റസാഖ് (050 753 8132) നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.ഡി.പി.എ വാർഷികാഘോഷം നവംബർ 17 ന് വിപുലമായ പരിപാടിക ളോടെ നടത്താൻ തീരുമാനിച്ചു.


Read Previous

സൗദിയിൽ മയക്കുമരുന്ന് കേസിൽപെട്ട് മലയാളി വിദ്യാർഥികളടക്കം നിരവധി പേർ ജയിലിലടക്കപ്പെട്ടതായി സാമൂഹ്യപ്രവർത്തകർ ; ഞെട്ടിത്തരിച്ച് പൊതുസമൂഹം, ശക്തമായ ബോധവൽക്കരണം അനിവാര്യം

Read Next

മറ്റൊരാളുടെ തിന്മകള്‍ മാത്രം ശ്രദ്ധിക്കുകയും പറയുകയും ചെയ്യ്ന്നത് മാനസിക സംഘര്‍ഷം വളർത്തും: സുഷമ ഷാൻ, റിയാദ് ഇന്ത്യൻ മീഡിയാ ഫോറത്തിന്‍റെ സംവാദ പരിപാടി ‘റിംഫ് ടോക് സീസൺ–3’; ആറ്റിറ്റ്യൂഡിന്‍റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »