Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജിദ്ദ ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റിക്ക് നവ നേതൃത്വം


ജിദ്ദ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ജിദ്ദ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹർഷദ് ഏലൂർ പ്രസി ഡന്റായും ജോസഫ് തുണ്ടത്തിൽ ജനറൽ സെക്രട്ടറിയായും ബിനോദ് നാലു കണ്ടത്തിൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

ജിദ്ദ റീജിയണൽ കമ്മിറ്റി പ്രതിനിധികളായി മോഹൻ ബാലനെയും സഹീർ മാഞ്ഞാലിയെയും നോമിനേറ്റ് ചെയ്തു. മറ്റു ഭാരവാഹികളായി ബാബു ചക്കിയേത്ത്, അൻവർ. കെ.എ, എബി മാത്യു (വൈസ് പ്രസിഡന്റുമാർ), അൻഫൽ ബഷീർ, റിജോയ് സി.ജെ, നൗഫൽ ഹമീദ്, വിനോദ് ഉണ്ണികൃഷ്ണൻ, യേശുദാസ്. (സെക്രട്ടറിമാർ), അസ്ഹർ അലി (അസിസ്റ്റന്റ് ട്രഷറർ), അബ്ദുൽ റസാഖ്, ഷെജൻ കെ.ജെ, ജോമോൻ കുര്യൻ, മുഹമ്മദ് റാഫി, മുഹമ്മദ് ശിഹാബ്. സി.എ (എക്‌സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു. 

ചടങ്ങിൽ മുൻ പ്രസിഡന്റ് സഹീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. അലി തേക്കുതോട് മുഖ്യവരാണാധികാരിയായിരുന്നു. ഭാരവാഹികളെ ഹക്കീം പാറക്കൽ, മുജീബ് തൃത്താല, അലി തോക്കുതോട് എന്നിവർ ഹാരാർപ്പണം നടത്തി. മമ്മദ് പൊന്നാനി, എബിമാത്യൂ, നൗഫൽ ഹമീദ്, ഷൈജൻ, ഷരീഫ്അറക്കൽ, മുജീബ് തൃത്താല, ഹക്കീംപാറക്കൽ, ഹുസൈൻ ചുള്ളിയോട്, നാസർ കോഴിത്തൊടി, ഇസ്മായിൽ കൂരിപൊയിൽ, റാഷിദ്, മണിയൻ തിരുവനന്തപുരം, മജീദ് ചാലിൽ, അഷറഫ് കുമ്മാളി, ഷിബു കാളികാവ്, യാസർ കുഞ്ഞാലി ഹാജി, രഞ്ജിത്ത് ചെങ്ങന്നൂർ, ഉമ്മർ മങ്കട എന്നിവർ ആശംസകൾ നേർന്നു.
 


Read Previous

പലസ്തീനികൾ ഗാസ മുനമ്പിൽ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താൽ; അങ്ങനെയാണെങ്കിൽ നമ്മൾ തമ്മിൽ തെറ്റും: അമേരിക്കയ്ക്കും ഇസ്രായേലിനും ഈജിപ്തിൻ്റെ മുന്നറിയിപ്പ്

Read Next

ശൈത്യകാലത്തെ നേരിടാൻ മരുഭൂമിയിലെ തൊഴിലാളികൾക്ക് കനിവിന്റെ ചൂടൊരുക്കി ദമാം കോട്ടയം ഒ.ഐ.സി.സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »