Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മർകസ് റിയാദ് സോണിന് പുതിയ നേതൃത്വം; അബ്ദുൽ നാസർ അഹ്സനി പ്രസിഡണ്ട്‌



റിയാദ്: മർകസ് ഗ്ലോബൽ കൗൺസിലിന് കീഴിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നടന്നുവരുന്ന പുനഃസംഘട നയുടെ ഭാഗമായി മർകസ് റിയാദിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ബത്ഹ അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികൾ:പ്രസിഡൻ്റ്: അബ്ദുൽ നാസർ അഹ്സനി,ജനറൽ സെക്രട്ടറി: ഫസൽ കുട്ട ശ്ശേരി,,ഫിനാൻസ് സെക്രട്ടറി: കബീർ ചേളാരി, മറ്റ് ഭാരവാഹികൾ: അസോസിയേറ്റ് പ്രസിഡൻ്റുമാർ:
സയ്യിദ് മൻസൂർ തങ്ങൾ, ബഷീർ പറവത്ത് നാദാപുരം, ഷമീർ രണ്ടത്താണി, അസീസ് പാലൂർ,
മുഹമ്മദ് കുട്ടി സഖഫിഒളമതിൽ ഇബ്രാഹിം കരീം,സഖാഫി ശൂറ സെക്രട്ടറി: അബ്ദുൽ അസീസ് സഖാഫി അലുമ്നി സെക്രട്ടറി: സാബു സിദ്ദീഖ് അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫസൽ കുട്ടശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.സി.എഫ് സൗദി നാഷണൽ സെക്രട്ടറി ഉമർ പന്നിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

മർകസ് ഗ്ലോബൽ സെക്രട്ടറി അബ്ദുൽ ഗഫൂർ മാസ്റ്റർ ജിദ്ദ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മർകസ് സൗദി നാഷണൽ സെക്രട്ടറി അഷ്‌റഫ് കൊടിയത്തൂർ, ഐ.സി.എഫ് റിയാദ് റീജിയൻ സെക്രട്ടറി ഇബ്രാ ഹീം കരീം, ഐ.സി.എഫ് സൗദി നാഷണൽ വെൽഫെയർ സെക്രട്ടറി ലുക്മാൻ പാഴുർ, ഐ.സി.എഫ് റിയാദ് റീജിയൻ വൈസ് പ്രസിഡൻ്റ് ഷമീർ രണ്ടത്താണി എന്നിവർ പ്രസംഗിച്ചു. ഫസൽ കുട്ടശ്ശേരി സ്വാഗതവും സാബു സിദ്ദീഖ് നന്ദിയും പറഞ്ഞു.


Read Previous

ഇനി ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം; ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

Read Next

സൂംബയില്‍ വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യം, ലക്ഷ്യം യോഗയ്ക്ക് അവസരം നിഷേധിക്കല്‍: ഭാരതീയ വിചാര കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »