ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കഴിഞ്ഞ 20 വർഷം ആയി റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചു വരുന്ന തറവാട് കുടുംബകൂട്ടായ്മ 2025 – 26 വർഷത്തേക്ക് ഉള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു.

കാരണവർ – നിസ്‌താർ കോയ, സോമശേഖർ എസ് (കാര്യദർശി ),പ്രഭ കുമാർ കോവിലകത്തു(ഖജാൻജി), രാജേഷ് കോഴിക്കോട് (കലാ കായിക ദർശി ), രാജേഷ് പണിക്കർ (പൊതു സമ്പർക്ക ദർശി ).മുഖ്യ രാക്ഷധികാരി രമേശ് മണിമേൽ അധ്യക്ഷം വഹിച്ച വാർഷിക ജനറൽ ബോഡിയോഗത്തിൽ ഉപദേശക സമിതി അംഗം പ്രമോദ് ചിറ്റാർ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി.
തറവാട് കുടുംബാംഗങ്ങളുടെ മാനസികവും ശരീരികവുമായ പ്രവർത്തനങ്ങ ൾക്ക് ഊന്നൽ നൽകുകയും കൂടെ സമൂഹത്തിൽ അർഹതപെട്ടവർക്ക് സഹായവുമായി തറവാട് എപ്പോഴും കൂടെ ഉണ്ടാവുമെന്നും കഴിഞ്ഞ 19 വർഷവും തറവാടിന്റെ പ്രവർത്തനങ്ങളെ നല്ലരീതിയിൽ നോക്കിക്കണ്ട എല്ലാ പ്രവാസി സുഹൃത്തുക്കളോടുള്ള നന്ദിയും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ എല്ലാ കുടുംബങ്ങങ്ങളും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആശംസകൾ നേര്‍ന്ന് സംസാരിച്ചു
