Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വേൾഡ് മലയാളി കൗൺസില്‍ റിയാദ് പ്രൊവിൻസിന് പുതിയ നേതൃത്വം


റിയാദ് : ആഗോള സംഘടനയായ വേൾഡ് മലയാളി കൌൺസിൽ റിയാദ് പ്രൊവിൻസ് അടുത്ത രണ്ട് വർഷത്തേക്കുള്ള (2024-2026) ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക്‌ ഡേവിഡ് ലുക്ക്‌, ഡോക്ടർ ജയചന്ദ്രൻ ഡോക്ടർ ഷൈൻ എന്നിവർ നേതൃത്വം നൽകി.

ചിത്രം: വലത്തുനിന്ന് ജനറല്‍സെക്രട്ടറി ജയകുമാർ, ഉപദേശക സമതി അംഗം ഡോക്ടർ ജയചന്ദ്രൻ, പ്രസിഡണ്ട്‌ നിജാസ് പാമ്പാടിയിൽ,രക്ഷാധികാരി ഡേവിഡ് ലുക്ക്‌, ചെയര്‍മാന്‍ ഡോക്ടർ ഷൈൻ ടി. ജെ, ട്രഷറര്‍ രാജേന്ദ്രൻ കോട്ടയം എന്നിവര്‍

സെക്രട്ടറി സന്തോഷ്‌ കണ്ണനായിക്കൽ റിപ്പോർട്ടും ട്രെഷറാർ സുനിൽ മേലേടത്ത് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി, രക്ഷധികാരി ഡേവിഡ് ലുക്ക്‌, ചെയർമാൻ ഡോക്ടർ ഷൈൻ. ടി. ജെ, പ്രസിഡന്റ് നിജാസ് പാമ്പാടിയിൽ, ജനറൽ സെക്രട്ടറി ജയകുമാർ, ട്രെഷറാർ രാജേന്ദ്രൻ കോട്ടയം, വൈസ് ചെയർമാൻ എബ്രഹാം പാമ്പാടി, സ്വപ്ന ജയചന്ദ്രൻ, വൈസ് പ്രസിഡന്റ്മാർ തങ്കച്ചൻ വരുഗീസ്, ഡോക്ടർ ലത സുനിൽ, ജോയിന്റ് സെക്രട്ടറി സനജ് സാബു, സുരേഷ് ബാബു, പ്രോഗ്രാം കമ്മിറ്റി കൺവീനഴ്സ് പത്മിനി നായർ, ബിന്ദു സാബു ഉപദേശക സമതി, ഡോക്ടർ ജയചന്ദ്രൻ, സന്തോഷ്‌ കണ്ണനായിക്കൽ, കെ. കെ. തോമസ്.

എക്സിക്യൂട്ടീവ് അംഗങ്ങൾ ബിജു രാജൻ, സിജോ വറുഗീസ്, അബ്‌ദുൾ സലാം, സുനിൽ മേലേടത്തു, ബിനോയി, സ്‌കറിയ, കെവിൻ പോൾ, ഷാഹിദ, മോനി ബിജു എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് സെക്രട്ടറി ജയകുമാർ നന്ദി അറിയിച്ചു.


Read Previous

യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം; കേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു

Read Next

വൃതാരംഭത്തിന് നാളെ തുടക്കം, സൗദിയിൽ മാസപ്പിറവി ദൃശ്യമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »