Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാവേക് റിയാദിന് പുതിയ നേതൃത്വം


റിയാദ് : വെളിയങ്കോട് കൂട്ടായ്മ. സാവേക് റിയാദ്. 2025. 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു സുലയ് ഇസ്‌ത്താംമ്പൂളിലെ അൽ ബിലാദി ഇസ്ഥിരാഹയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് നേതൃത്വത്തെ തിരഞ്ഞെടുത്തത്.വൈസ് പ്രസിഡന്റ് കബീർ. കാടൻസ് ആമുഖ പ്രസംഗം നടത്തിയ യോഗത്തിൽ പ്രസിഡന്റ്‌ മനാഫ് ടി അധ്യക്ഷത വഹിച്ചു സെക്രട്ടറി ജാഫർ ടി പി സ്വാഗതം പറഞ്ഞു.ട്രഷറർ അൻവർ ഷാ. കണക്കുകൾ അവതരിപ്പിച്ചു

സിയാഫ് ഖാന്‍ പ്രസിഡന്റ് , കബീര്‍ കാടൻസ് ജനറല്‍ സെക്രട്ടറി, അൻവർ ഷാ ട്രഷറര്‍ എന്നിവരാണ് പ്രധാന ഭാരവാഹികള്‍ വൈസ് പ്രസിഡന്റ് – ജാഫര്‍ ടി.പി & അഷ്കര്‍ പഴഞ്ഞി, ജോയിന്‍ സെക്രട്ടറി – അഷ്കര്‍ ടി.വി & അജ്മല്‍, രക്ഷാധികാരികള്‍ – മനാഫ് ടി & സൈഫുദ്ദീന്‍ സി.എസ്,ജീവകാരുണ്യ ചെയര്‍ മാന്‍ – റസാഖ് പുറങ്ങ് & ലത്തീഫ് എരമംഗലം, ഫിനാന്‍സ് അസിസ്റ്റന്റ് – മന്‍സൂര്‍ ടി, സ്പോര്‍ട്‌സ് ചെയര്‍മാന്‍ – മുഖ്താര്‍, സ്പോര്‍ട്‌സ് കൺവീനർ – റസാഖ് ടി.വി.ആര്‍ട്‌സ് ചെയര്‍മാന്‍ – അഷ്കര്‍ പഴഞ്ഞി, ആര്‍ട്‌സ് കൺവീനർ – ആഷിക് കെ, ഐ.ടി കൺവീനർ – ജാഫര്‍ ടി.പി, മീഡിയ വിംഗ് – കബീര്‍ കാടൻസ് & ശാരിക സൈഫു,നിര്‍വാഹക സമിതി അംഗങ്ങളായി ഷാഫി പഴഞ്ഞി, ⁠ഫാറൂഖ് എസ് ഐ പടി,⁠അലി പാണ്ടത്ത്, ⁠റഫീഖ് എറചാട്ട്, ⁠ആബിദ്, ⁠തബിയ സിയാഫ്, ⁠സുലൈമാൻ അയ്യോട്ടിച്ചിറ എന്നിവരെ തെരഞ്ഞെടുത്തു

ജനസേവനം വിഭാഗം ചെയർമാൻ റസാഖ് പുറങ് പ്രവർത്തനങ്ങൾ വിലയിരുത്തി 2025/ 2026 വർഷത്തിൽ സംഘടന നടത്താൻ പോകുന്ന പ്രവർത്തനങ്ങളെ പറ്റി തിരഞ്ഞെടുത്ത പ്രസിഡന്റ് സിയാഫ് ഖാൻ വിശദീകരിച്ചു. ഗായകൻ ആബിദ് ന്റെ. നേതൃത്വ ത്തിൽ ഗാനമേളയും മെഹ്ഫിൽ മുട്ടിപ്പാട്ടും കലാ വിരുന്നും അരങ്ങേറി


Read Previous

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയിലെ വന്‍ ജനപങ്കാളിത്തം; ആശങ്ക മറയ്ക്കാന്‍ വീണ്ടും സോറോസ് വിഷയവുമായി ബിജെപി

Read Next

കെഎംസിസി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പ് ; റിയൽ കേരള എഫ്സിയും യൂത്ത് ഇന്ത്യ സോക്കറും സെമിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »