Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ ഡി എം എഫ് റിയാദിന് പുതിയ ഭാരവാഹികൾ


റിയാദ് : റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാ൦സ്കാരിക സ൦ഘടനയായ കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെ ഡി എം എഫ് റിയാദ്) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഉന്നതാധികാര സമിതി അംഗങ്ങളായി മുസ്തഫ ബാഖവി പെരുമുഖം (മുഖ്യ രക്ഷാധികാരി) അഷ്‌റഫ് വേങ്ങാട്, ടി എം അഹ്മദ് കോയ, അബ്ദുറഹിമാൻ ഫറോഖ്  (രക്ഷാധികാരികൾ) ശംസുദ്ധീൻ കോറോത്ത്, ഇ ടി അബ്ദുൽഗഫൂർ കൊടുവള്ളി, അബ്ദുസമദ് പെരുമുഖം, മുസ്തഫ പാറന്നൂർ, ജാഫർ സാദിക്ക് പുത്തൂർ മഠം, ബഷീർ ചലിക്കര, അബ്ദുറഹീം ഓടുകക്കാട്, കബീർ കണ്ണങ്കര, ഹുസൈൻ ഹാജി കൂടത്താൾ, ബഷീർ കൊളത്തൂർ (ഉപദേശക സമിതി അംഗങ്ങൾ) ബഷീർ താമരശ്ശേരി, ശമീർ പുത്തൂർ (സ്ഥിരം സമിതി അംഗങ്ങൾ) എന്നിവരെയും അൻവർ ഷെരീഫ് മുക്കം (ചെയർമാൻ)  

അബ്ദുൽ ഗഫൂർ എസ്റ്റേറ് മുക്ക്, മുഹമ്മദ് എൻ കെ കായണ്ണ, സഫറുള്ള കൊയിലാണ്ടി, സൈദ് അലവി ചീനിമുക്ക് (വൈസ് ചെയർമാൻമാർ) മുഹമ്മദ് ഷാഫി ഹുദവി ഓമശ്ശേരി (പ്രസിഡന്റ് ) മുഹമ്മദ് ഷമീജ് പതിമംഗലം, ശരീഫ് കട്ടിപ്പാറ, ബഷീർ പാലക്കുറ്റി, ശറഫുദ്ധീൻ മടവൂർ, ശഹീറലി മാവൂർ  (വൈസ് പ്രസിഡന്റ് മാർ) മുഹമ്മദ് സബീൽ പൂവാട്ടുപറമ്പ് (ജനറൽ സെക്രറ്ററി) സിദ്ധീഖ് ഇടത്തിൽ ആരാമ്പ്രം (വർക്കിംഗ് സെക്രട്ടറി) ജുനൈദ് മാവൂർ (ഓർഗനൈസിംഗ് സെക്രട്ടറി) ശറഫുദ്ധീൻ സഹ്‌റ ഹസനി (പ്ലാനിംഗ് സെക്രട്ടറി) ഹാസിഫ് കളത്തിൽ ബേപ്പൂർ, ജാസിർ ഹസനി കൈതപ്പൊയിൽ, മുഹമ്മദ് സ്വാലിഹ് മാസ്റ്റർ പരപ്പൻപൊയിൽ, മുബാറക്അലി കാപ്പാട്, അമീൻ മുഹമ്മദ് വാവാട് (ജോയിന്റ് സെക്രട്ടറിമാർ) സൈനുൽ ആബിദ് (ട്രഷറർ) ഭാരവാഹികളായും തെരഞ്ഞെടുത്തു

വിവിധ ഉപസമിതി അംഗങ്ങളായി മജിലിസുതർക്കിയ്യ അശറഫ് പെരുമ്പള്ളി (കൺവീനർ) അഹ്മദ് വഫ, യാഷിക് യമാനി, അനീസ് കരീറ്റിപ്പറമ്പ്, സിദ്ധീഖ് അലി മടവൂർ, ഹാരിസ് മടവൂർ, കുഞ്ഞമ്മദ് കായണ്ണ, (ഓർഗനൈസർമാർ)  ടീം ഫോർ എഡ്യൂക്കേഷൻ, എംപവർമെൻറ് ആൻഡ് മെൻറ്ററിങ്  (TEEM) ഷബീർ ചക്കാലക്കൽ (കൺവീനർ), മുഹമ്മദ് ഷഹീർ വെള്ളിമാട്കുന്ന്, അഷ്‌കർ വട്ടോളി, ജുനൈദ് പുതിയങ്ങാടി, അശ്മിൽ കട്ടിപ്പാറ, സിറാജ് മേപ്പയ്യൂർ (ഓർഗനൈസർമാർ) കുടുംബവേദി ഷൗക്കത്ത് വട്ടോളി (കൺ വീനർ) മുസ്തഫ കാളരാന്തിരി, അബ്ദുൽ കരീം കൊടുവള്ളി, ഫൈസൽ ബുറൂജ് കൊയിലാണ്ടി, റഹീദ് കൊട്ടരക്കോത്ത്, ജംഷീർ വെള്ളയിൽ, സുനീർ നടമ്മൽപൊയിൽ (ഓർഗനൈസർമാർ) ഇ ദഅവാ ജുനൈദ് യമാനി (കൺവീനർ) കോയ മണ്ണാറത്ത്, റസിൽ കുറുവട്ടൂർ, നസീർ കൊടിയത്തൂർ, മുനീർ പുതുപ്പാടി, ഫൈസൽ പേരാമ്പ്ര (ഓർഗനൈസർമാർ) വെൽഫെയർ അബ്ദുൽ ലത്തീഫ് ദർബാർ (കൺവീനർ) അബുൽ ലത്തീഫ് ഫറോക്ക്, നൗഷാദ് കരീറ്റിപ്പറമ്പ്, അബ്ദുൽഗഫൂർ കന്നാട്ടി, ഷാഫി ഒടുങ്ങാക്കാട്, ഉമ്മർ മാവൂർ, അബ്ദുൽ കാദർ കാരന്തുർ (ഓർഗനൈസർമാർ) ഖിദ്മ  നാസിർ ചാലക്കര (കൺവീനർ) ഷാഫി കൊരങ്ങാട്, കുഞ്ഞോയി കോടമ്പുഴ, സമീർ മച്ചക്കുളം, ലത്തീഫ്  പിസി  കട്ടിപ്പാറ, അസീം  മൗലാക്, റാഷിദ്  മൽകി  കൂരാച്ചുണ്ട്, അൻസാർ  പൂനൂർ (ഓർഗനൈസർമാർ) സർഗവേദി ഇസ്ഹാഖ്  കാക്കേരി (കൺവീനർ) ശരീഫ്  മുട്ടാഞ്ചേരി, റഫീഖ്  നൂറാംതോട്, നൗഫൽ  കാപ്പാട്, ഫൈസൽ  ബാബു ഫറോക്ക് ചുങ്കം, സൈദ്  മീഞ്ചന്ത (ഓർഗനൈസർമാർ) മീഡിയ മുനീർ  വെള്ളായി ക്കോട് (കൺവീനർ)  അഷ്‌റഫ് മേച്ചേരി, ശാമിൽ  പൂനുർ, ഖാലിദ്  വെള്ളിയോട്, എം ൻ  അബുബക്കർ, അബ്ദുസ്സലാം  ആരാമ്പ്രം, യൂ .കെ  ഷെരീഫ് ഓമശ്ശേരി, ഹദിൽ മീഞ്ചന്ത (ഓർഗനൈ സർമാർ) നേറ്റീവ് വിങ്ങ് മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ് (ചെയർമാൻ) അബ്ദുൽ കരീം പായോണ (കൺവീനർ) വിച്ചി  അബ്ദുറ ഹിമാൻ വാവാട് (ഫൈനാൻസ് സെക്രട്ടറി) അഷ്‌റഫ് കൊടുവള്ളി (കോർഡിനേറ്റർ) എന്നിവരെയും ജനറൽ ബോഡിയുടെ അംഗീകാരാത്തോടെ എസ്  കെ എസ്  എസ് എഫ്  ദേശിയ വൈസ് പ്രസിഡന്റ്‌ സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഔദ്യോഗികമായി  പ്രഖ്യാപിച്ചു


Read Previous

അർധരാത്രി മിന്നൽ പരിശോധന: ലഹരി ഉപയോഗിച്ചവർ അടക്കം കൊച്ചിയിൽ 300 പേർ പിടിയിൽ; മദ്യപിച്ച് വാഹനമോടിച്ചത് 193 പേർ

Read Next

ആത്മ സംസ്കരണത്തിന് വേണ്ടിയുള്ള മനോഹരമായ അവസരമാണ് പരിശുദ്ധ റമളാൻ : അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »