Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോഴിക്കോടൻസി’ന് പുതിയ ഭാരവാഹികൾ: കബീർ നല്ലളം ചീഫ് ഓർഗനൈസർ


(ഇടത്തുനിന്നും )കബീർ നല്ലളം (ചീഫ് ഓർഗനൈസർ), റാഫി കൊയിലാണ്ടി (അഡ്‌മിൻ),ഫൈസൽ പൂനൂർ (ഫിനാൻസ്), മുനീബ് പഴുർ ( ഫൗണ്ടർ ഒബ്സർവർ), ഹസൻ ഹർഷദ് ഫറോക്ക് (പ്രോഗ്രാം), സഹീർ മുഹ്‌യുദ്ധീൻ ചേവായൂർ (ഫാമിലി),റംഷി ഓമശ്ശേരി (ചിൽഡ്രൻ & എജ്യുഫൺ), മുജീബ് മൂത്താട്ട് (ബിസിനസ്), ലത്തീഫ് കാരന്തുർ (വെൽഫെയർ), ഷമീം മുക്കം (ടെക്നോളജി), പ്രഷീദ് തൈക്കൂട്ടത്തിൽ (സ്പോർട്സ്), നിബിൻ കൊയിലാണ്ടി (മീഡിയ)

റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ ‘കോഴിക്കോടൻസി’ന് പുതിയ നേതൃത്വം. സീസൺ ഫൈവ് ചീഫ് ഓർഗനൈസറായി കബീർ നല്ലളത്തെയും അഡ്‌മിൻ ലീഡായി റാഫി കൊയി ലാണ്ടിയെയും ഫിനാൻസ് ലീഡായി ഫൈസൽ പൂനൂരിനെയും തെരഞ്ഞെടുത്തു. മുനീബ് പാഴൂർ ആണ് ഫൗണ്ടർ ഒബ്സർവർ. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കോഴിക്കോടൻസ് ഫൗണ്ടർ മെമ്പർ മുനീബ് പാഴൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സീസൺ ഫോർ ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി അധ്യക്ഷനായിരുന്നു.

മറ്റു ലീഡുമാരായി ഹസൻ ഹർഷദ് ഫറോക്ക് (പ്രോഗ്രാം), സഹീർ മുഹ്‌യുദ്ധീൻ ചേവായൂർ (ഫാമിലി), റംഷി ഓമശ്ശേരി (ചിൽഡ്രൻ & എജ്യുഫൺ), മുജീബ് മൂത്താട്ട് (ബിസിനസ്), ലത്തീഫ് കാരന്തുർ (വെൽ ഫെയർ), ഷമീം മുക്കം (ടെക്നോളജി), പ്രഷീദ് തൈക്കൂട്ടത്തിൽ (സ്പോർട്സ്), നിബിൻ കൊയിലാണ്ടി (മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു. അഡ്മിൻ ലീഡ് കെ സി ഷാജു പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് ലീഡ് ഫൈസൽ പൂനൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

വികെകെ അബ്ബാസ്, റാഷിദ് ദയ, അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ, ഫാസിൽ വെങ്ങാട്ട്, സി. ടി. സഫറുള്ള എന്നിവർ സംസാരിച്ചു. ഉമ്മർ മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ, ലത്തീഫ് ദർബാർ, അലി അക്ബർ ചെറൂപ്പ, അനിൽ മാവൂർ, ലത്തീഫ് ഓമശ്ശേരി, നൗഫൽ മുല്ലവീട്ടിൽ, നവാസ് ഓപീസ്, മുഹമ്മദ് നിസാം, യതി മുഹമ്മദ്, ഷബീർ കക്കോടി, നാസർ മാവൂർ, റഷീദ് പൂനൂർ എന്നിവർ പങ്കെടുത്തു. ചീഫ് ഓർഗനൈസർ കബീർ നല്ലളം ഭാവി പരിപാടികൾ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു.


    Read Previous

    മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുത്’; മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി സാദിഖലി ശിഹാബ് തങ്ങൾ

    Read Next

    തലച്ചോറിനും ശ്വാസകോശത്തിനും സാരമായ പരിക്ക്, വാരിയെല്ല് പൊട്ടി; ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി; കൈവരിയായി കെട്ടിയിരുന്നത് റിബൺ, ഇരിക്കാൻ ശ്രമിക്കുന്നതിനിടെ പിടിത്തം കിട്ടാതെ താഴേക്ക്; പ്രാർത്ഥനയോടെ കേരളം

    Leave a Reply

    Your email address will not be published. Required fields are marked *

    Most Popular

    Translate »