ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: ന്യൂസ് 16 ചാനൽ സൗദി അറേബ്യൻ ഘടകം സ്നേഹാദരവ് ചടങ്ങ് സംഘടിപ്പിക്കുന്നു. റിയാദിലെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവരെയാണ് ആദരിക്കുക എന്ന് ന്യൂസ് 16 സൗദി ഇൻചാർജ് അബ്ദുൽ മജീദ്. കെ.പി. പതിനാറുങ്ങൾ പറഞ്ഞു.
മെയ് ആദ്യവാരം റിയാദിലെ മദീന ഹൈപ്പർ മാർക്കെറ്റ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കു മെന്നു അദ്ദേഹം പറഞ്ഞു. ശിഹാബ് കൊട്ടുകാട്, സലാം ടി.വി.എസ്, ഡോ: അബ്ദുൽ അസീസ്, ഡോ: സഫീർ, ഗഫൂർ കൊയ്‌ലാണ്ടി, ഷിബു ഉസ്മാൻ തുടങ്ങിയ നിരവധിപേരെ ഇതിനായി തെരെഞ്ഞെടുത്തതായും അബ്ദുൽ മജീദ് കെ. പി. പതിനാറുങ്ങൾ പറഞ്ഞു.