ന്യൂസ് 16 സ്നേഹാദരവ് വെള്ളിയാഴ്ച്ച അൽമദീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. അർഹതക്കുള്ള അംഗീകാരമായി റിയാദിലെ വിവിധ മേഖലകളിലുള്ള 19 പേരെ ന്യൂസ് 16 ചാനൽ ആദരിച്ചു. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു വൈകുന്നേരം 7.20 തുടങ്ങിയ പരിപാടി വരെ 12.30 നീണ്ടു. കാണികൾക്കും കേൾവിക്കാർക്കും ഒട്ടും മടുപ്പൂ തോന്നാത്ത രീതിയിൽ ഒരു പ്രൊഫഷണൽ ചാനലിന്റെ എല്ലാ തികവോടും കൂടി തന്നെ ന്യൂസ് 16 ചാനൽ പ്രൗഢഗംഭീരമായി തന്നെ പരിപാടികൾ അവതരിപ്പിച്ചു,

ഡോ. .അബ്ദുൽ അസീസ്, ശിഹാബ് കൊട്ടുകാട്, സലാം ടിവിഎസ്, ഡോക്ടർ സഫീർ, ഗഫൂർ കൊയിലാണ്ടി, സത്താർ മാവൂർ, ജലീൽ കൊച്ചിൻ, നിഷാ ബിനേഷ്, കുഞ്ഞു മുഹമ്മദ് വയനാട്, ഷിബൂ ഉസ് മാൻ, അബ്ദുൽ അസീസ് കോഡൂർ, ഷെറിൻ ചാക്കോ, സജിൻ നിഷാൻ, പ്രിൻസി ഫിലിപ്പ്, ബിന്ദു സാബു, മുത്തലിബ് കാലിക്കറ്റ്, ഖദീജ നിസ, എതൻ ഋതു, അനീഖ് ഹംദാൻ, എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്,

ചടങ്ങിന് ന്യൂസ് 16 റിയാദ് ബ്യൂറോ ചീഫ് മജീദ് കെ പി പതിനാറുങ്ങൽ, ബനൂജ് പൂക്കോട്ടുംപാടം, നാസർ വണ്ടൂർ, സുലൈമാൻ വിഴിഞ്ഞം, നൗഫൽ കോട്ടയം, നിസാർ കുരുക്കൾ, നൗഫൽ വടകര, ജിഷ മജീദ്, നൈസിയ നാസർ, കബീർ കാടൻസ്, റഷീദ് ചുങ്കത്തറ, മുനീർ മോങ്ങം, ബാബു വാളപ്പറ, തുടങ്ങിയർ നേതൃത്വം നൽകി, ഷെബി മൻസൂർ അവതാരകയായിരുന്നു,
