Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിലമ്പൂർ പ്രവാസി കൂട്ടായ്മ ചികിത്സ ധനസഹായം വിതരണം ചെയ്തു.


റിയാദിലെ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടന നിർധനരായ രണ്ട് രോഗികൾക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു..

നിലമ്പൂർ പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങ് ജോയിന്റ് സെക്രട്ടറി ഉനൈസ് ഉദ്ഘാടനം ചെയ്തു. സംഘടന ഭാരവാഹികളായ സജി സമീർ, റസാക്ക് അറക്കൽ എന്നിവർ ഫണ്ട് കൈമാറി. നജീബ് കുപ്പായം, ശിഹാബ് മേലേതിൽ എന്നിവർ ഏറ്റുവാങ്ങി.

റഷീദ് മേലേതിൽ, ഷൗക്കത്ത് യുപി, ഹിദായത്ത് ചുള്ളിയിൽ, ഷാനവാസ്‌ പട്ടിക്കാടൻ, ഉനൈസ്, അൻവർ പാറമ്മൽ, നൗഷാദ് മൂത്തേടത്ത്‌ എന്നിവർ സംസാരിച്ചു.


Read Previous

ഷമൽരാജിന് കേളി യാത്രയയപ്പു നൽകി.   

Read Next

കൃപ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »