Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടികാഴ്ച നടത്തി എന്‍ കെ പ്രേമചന്ദ്രന്‍ എം പി


റിയാദ്: കൊല്ലം പാര്‍ലിമെന്റ് അംഗവും ആര്‍ എസ് പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ റിയാദ് ഇന്ത്യന്‍ എംബസ്സി സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാനുമായി കൂടികാഴ്ച നടത്തി. കൂടികാഴ്ചയില്‍ ഇന്ത്യ സൗദി അറേബ്യ ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളും എംബസി ഇന്ത്യന്‍ സമൂഹത്തിന് നല്‍കി വരുന്ന സേവനങ്ങളും, ക്ഷേമ പ്രവര്‍ത്തനങ്ങളും അംബാസിഡര്‍ എം പി യുമായി സംസാരിച്ചു.

സീസണ്‍ കാലഘട്ടത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന അമിതമായ വിമാനകൂലി അടക്കമുള്ള വിഷയങ്ങള്‍ എം പി അംബാസിഡറുടെ ശ്രദ്ധയില്‍പെടുത്തി. ഡി സി എം അബു മാത്തന്‍ ജോര്‍ജ്, സെക്കന്റ്‌ സെക്രട്ടറി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ മൊയിന്‍ അക്തര്‍, അടക്കമുള്ള മറ്റു ഉധ്യോഗസ്തര്‍ എന്നിവരുമായും കൂടികാഴ്ച നടത്തി.

പത്തനാപുരം ഗാന്ധി ഭവന്‍ ട്രസ്റ്റിയും സ്‌നേഹരാജ്യം മാഗസിന്‍ മാനേജിംഗ് എഡിറ്ററായ ഡോ. പുനലൂർ സോമരാജൻ, ഡോ. ഗീതാ പ്രേമചന്ദ്രന്‍, ശിഹാബ് കൊട്ടുക്കാട്, ഷംനാദ് കരുനാഗപള്ളി, , നിസാര്‍ പള്ളിക്കശ്ശേരില്‍, മുഹമ്മദ് സാദിഖ് എന്നിവര്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു


Read Previous

മൂന്ന് വ്യത്യസ്ത ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി

Read Next

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വിതരണം ചെയ്തത് 33.50 കോടി, തൃശൂരില്‍ 12 കോടി നല്‍കി; ധര്‍മ്മരാജന്റെ മൊഴി പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »