Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അതിജീവിതക്കൊപ്പം നില്‍ക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല : ഭാഗ്യലക്ഷ്മി


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ താരങ്ങളുടെ മൊഴികള്‍ പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. താരങ്ങള്‍ മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനത്തിലാണ്. അതിജീവിതക്കൊപ്പം നില്‍ക്കാതിരുന്ന സ്ത്രീക ളെല്ലാം ഇന്ന് പുറത്തേക്ക് വരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

‘നടിയെ പരിഹസിക്കാനാണ് അവര്‍ ശ്രമിച്ചത്. സത്യമുണ്ടെന്ന് മനസിലാക്കാന്‍ അവര്‍ വൈകിപ്പോയി. അതിജീവിതക്കൊപ്പം നില്‍ക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല. മൊഴി മാറ്റിയെന്ന് മാത്രമല്ല നട്ടാല്‍ കുരുക്കാത്ത നുണയും പറഞ്ഞു. കൂടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ പുറത്തേക്ക് വരുന്നു. കാലം അവരെ കൊണ്ട് മറുപടി പറയിപ്പിക്കും. എല്ലാവര്‍ക്കുമെതിരെയുള്ള സത്യങ്ങളും പുറത്തുവരും’, ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ പ്രമുഖ താരങ്ങളുടെയടക്കം സാക്ഷിമൊഴി കളാണ് പുറത്തുവന്നത്. കോടതിയില്‍ മൊഴി മാറ്റിയത് നടന്‍ സിദ്ദിഖ് ഉള്‍പ്പടെ 21 സാക്ഷികളാണ്. ബിന്ദു പണിക്കര്‍, ഭാമ, നാദിര്‍ഷ, ഇടവേള ബാബു എന്നിവരും കൂറു മാറി. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റി പറയുകയായിരുന്നു. കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന മൊഴികളാണ് സംഘം മാറ്റിപ്പറഞ്ഞത്. സിദ്ദിഖ് ഉള്‍പ്പെടെ മൊഴിമാറ്റിയത് എട്ടാം പ്രതി ദിലീപിന് അനുകൂലമായി.


Read Previous

അമ്മ ജനറൽ സെക്രട്ടറിക്ക് പുറമേ ജോയിന്റ് സെക്രട്ടറിയും ആരോപണ കുരുക്കില്‍; ആലുവയിലെ വീട്ടില്‍വച്ച് പീഡിപ്പിച്ചു’; ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി നടി

Read Next

സ്ത്രീകൾ തുറന്നുപറഞ്ഞപ്പോൾ സിനിമകൾ കിട്ടാതായെന്നത് വസ്തുത : പ്രേംകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »