Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒറ്റയാൻ കളി വേണ്ട, ഒത്തൊരുമിച്ചുള്ള പോരാട്ടം മതി; കേരളത്തിൽ വേണ്ടത് ‘സംഘനൃത്തം’; കോൺഗ്രസിലെ പടലപ്പിണക്കങ്ങൾക്കെതിരെ രാഹുലിന്റെ സർജിക്കൽ സ്ട്രൈക്ക്!”


തിരുവനന്തപുരം: പുതുയുഗ യാത്ര സമാപന സമ്മേളന വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അനൈക്യത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സംഘനൃത്തം നടക്കുമ്പോള്‍ ഒറ്റയ്ക്ക് കളിച്ചാല്‍ അത് പരിഹാസ്യമാകുമെന്നും കേരളത്തില്‍ വേണ്ടത് ഒറ്റക്കെട്ടായ സംഘ നൃത്തമാണെന്നും രാഹുല്‍. ഇത് പറഞ്ഞതിന്റെ പേരില്‍ തന്നോട് നേതാക്കള്‍ക്ക് ദയവായി അനിഷ്ടം തോന്നരുതെന്നും രാഹുലിന് പറയേണ്ടി വന്നു. ഒറ്റയാന്‍ പ്രവര്‍ത്തനം വേണ്ട ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ഉപദേശം നല്‍കാനും രാഹുല്‍ മറന്നില്ല.

ആഗോള ആശയവും ആഗോള സങ്കല്‍പ്പവും കൂടിയാണ് കേരളം. ആഗോള ചര്‍ച്ചകള്‍ക്ക് കേരളം മാതൃകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുയുഗ യാത്ര സമാപന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മില്യണ്‍ കണക്കിന് പ്രവാസികള്‍ വിദേശത്ത് ഉണ്ടെന്നും, സംഘര്‍ഷങ്ങള്‍ പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

അനിശ്ചിതമായ ഒരു ഘട്ടത്തിലേക്കാണോ നാം പ്രവേശിക്കുന്നത്. യുദ്ധം എന്ന് അവസാനിക്കുമെന്ന് ആര്‍ക്കും അറിയില്ല. പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുമായി കരാര്‍ ഒപ്പിട്ടപ്പോള്‍ തന്നെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു. കരാര്‍ രാജ്യത്തെ ജനങ്ങളെ സാരമായി ബാധിക്കും. ട്രംപ് മോദിയെ നിയന്ത്രിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.


Read Previous

ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധിയും,​ യുദ്ധത്തിൽ പണികിട്ടിയത് പാകിസ്ഥാന്

Read Next

പശ്ചിമേഷ്യയിൽ റഷ്യയുടെ നേരിട്ടുള്ള ഇടപെടൽ; അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ; അമേരിക്കൻ പടക്കപ്പലുകളുടെ നീക്കം റഷ്യ ഇറാന് ചോർത്തി നൽകുന്നു; പശ്ചിമേഷ്യയിൽ പുടിന്റെ ‘മാസ്റ്റർ ഗെയിം’!” ഇറാൻ-റഷ്യ സൈനിക കൂട്ടുകെട്ട് ശക്തം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »